ലോഡ്‌ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം : 2 യുവതികളടക്കം 4 പേർ അറസ്‌റ്റിൽ
കണ്ണൂർ :പറശ്ശിനിക്കടവിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ എക്സൈസിൻ്റെ പിടിയിലായി. ഇവരിൽ നിന്ന് 490 മില്ലി ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു.കണ്ണൂർ മട്ടന്നൂർ...
