നിരാഹാര സമരത്തിൻ്റെ ഏഴാം നാൾ സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ് CPO റാങ്ക് ഹോൾഡർമാർ
തിരുവനന്തപുരം: കണ്ണീരിൽ കലങ്ങിയ കണ്ണുകളുമായാണ് വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ നിരാഹാര സമരത്തിൻ്റെ ഏഴാം നാൾ സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞത്. റാങ്ക് ലിസ്റ്റിൻ്റെ കാലാവധി പൂർത്തിയാകാൻ ഇനിയുള്ളത് വെറും...
