Local News

ഷഹബാസ് വധക്കേസ് :പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്

കോഴിക്കോട് : താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് വധക്കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.വിദ്യാർത്ഥികളായ ആറ് പ്രതികളാണ് കേസിൽ ഉള്ളത്. ക്രിമിനൽ...

കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടികൂടി.

കണ്ണൂർ:കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങളും, എണ്ണയും പിടിച്ചെടുത്തു. തളാപ്പ് തളാപ്പ് എ.കെ.ജി ആശുപത്രിക്ക ടുത്തുള്ള എം.വി.കെ...

ഇടിമിന്നലിൽ കോൺക്രീറ്റ് റോഡിന്റെ വശങ്ങൾ പൊട്ടിച്ചിതറി : മൂന്ന് പേർക്ക് പരിക്കേറ്റു

തൃശൂര്‍: പുതുക്കാട് പാലപ്പിള്ളി കുണ്ടായിയില്‍ ശക്തമായ ഇടിമിന്നലില്‍ കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍ പൊട്ടിച്ചിതറിയുണ്ടായ അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുണ്ടായി എസ്റ്റേറ്റിന് സമീപം ചക്കിപ്പറമ്പ് ആദിവാസി നഗറില്‍...

പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മലപ്പുറം : നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥിയായ അനന്തു മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും...

എ കെ ജി സെന്റർ ആക്രമണക്കേസ് പ്രതി സുഹൈൽ ഷാജഹാന്റെ ഹർജി കോടതി തള്ളി

തിരുവനന്തപുരം : എ കെ ജി സെന്റർ ആക്രമണക്കേസ് പ്രതി സുഹൈൽ ഷാജഹാന്റെ ഹർജി തിരുവനന്തപുരം മൂന്നാം മജിസ്‌ട്രേറ്റ് കോടതി തള്ളി. പാസ്പോർട്ട് വിട്ടു കിട്ടാനും വിദേശത്തേക്കുള്ള...

വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. തമിഴ്നാട്ടിലെ രാമേശ്വരത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്. സ്റ്റെല്ലസ് ഇരയമ്മൻ എന്നയാളുടെ മൃതദേഹമാണ്...

മഞ്ഞളിപ്പ് രോഗം ; മലയോര മേഖലയിലെ കേരകര്‍ഷകര്‍ ആശങ്കയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ തെങ്ങുകള്‍ക്ക് വ്യാപകമായി മഞ്ഞളിപ്പ് രോഗം ബാധിക്കുന്നു. കോഴിക്കോട്ടെ കിഴക്കന്‍ മലയോര മേഖലയായ കൂടരഞ്ഞി പഞ്ചായത്തിലാണ് പ്രധാനമായും തെങ്ങുകളില്‍ മഞ്ഞളിപ്പ് രോഗം...

നിലമ്പൂരിൽ എൽഡിഎഫും യുഡിഎഫും വർഗീയ കാർഡിറക്കി പ്രചരണം നടത്തുന്നു

മലപ്പുറം: നിലമ്പൂരിൽ എൽഡിഎഫും യുഡിഎഫും വർഗീയ കാർഡിറക്കി പ്രചരണം നടത്തുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. വർഗീയ, മത ഭീകര ശക്തികളുടെ പിന്തുണയിൽ...

ആശാ സമരയാത്രയ്ക്ക് പത്തനംതിട്ടയിൽ സ്വീകരണം

പത്തനംതിട്ട :ആശാ സമരത്തെ ഇതിനോടകം തന്നെ പൊതുസമൂഹം നെഞ്ചേറ്റിയതായി മുൻ എംഎൽഎ ജോസഫ് എം പുതുശേരി പറഞ്ഞു. ടൗൺ സ്വകയറിൽ നടന്ന ആശാ സമരയാത്രയുടെ ജില്ലയിലെ ഒന്നാം...

രാത്രിയിൽ കാട്ടുപന്നി ബൈക്കിന് കുറുകേ ചാടി: അഗ്നിരക്ഷാ ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം: കാട്ടുപന്നി ബൈക്കിന് കുറുകേ ചാടി അഗ്നിരക്ഷാ ജീവനക്കാരന് പരിക്കേറ്റു. വിതുര ഫയർ സ്റ്റേഷനിലെ ജീവനക്കാരനായ വിനിലിനും സുഹൃത്ത് വിഷ്ണുവിനുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അപകടമുണ്ടായത്. രാത്രി...