Local News

കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദം; പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ട്?-” കോടതി ചോദിക്കുന്നു.

  വടകര: വടകര ലോക്സഭ തെരഞ്ഞെടുപ്പിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്ക് എതിരെ കേസെടുക്കാത്തത് എന്തെന്ന് കോടതി. മനീഷ്, അമല്‍റാം, റിബേഷ്, വഹാബ് എന്നിവരെ എന്തുകൊണ്ട്...

” സ്ത്രീകളെ ധരിക്കുന്ന വസ്ത്രം നോക്കി വിലയിരുത്തരുത് ” – ഹൈക്കോടതി

തിരുവനന്തപുരം : സ്ത്രീകളെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്ന് കേരള ഹൈക്കോടതി. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും ഇത്തരം പ്രവണതകള്‍...

ശിവഗിരി തീര്‍ത്ഥാടനം: രണ്ട് താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: 92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ പ്രധാന ദിവസമായ ഡിസംബര്‍ 31ന് ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ചു. ചിറയന്‍കീഴ്, വര്‍ക്കല എന്നീ താലൂക്കുകൾക്കാണ് ജില്ലാ കളക്ടര്‍ പ്രാദേശിക...

വശീകരിച്ച് പീഡിപ്പിച്ചു കരുനാഗപ്പള്ളി യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കൊല്ലം: പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കൊല്ലം ഓച്ചിറ ആലുംപീടിക സ്വദേശി രാജ്കുമാര്‍ ആണ് പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം വൈസ്...

കോട്ടയത്തെ ലുലു മാൾ നാളെ തുറക്കും

കോട്ടയം:  ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷോപ്പിംഗ് മാൾ കോട്ടയത്ത് ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ജില്ലയിലെ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക...

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ പന്നിഫാമുകളിൽ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി...

ടി പത്മനാഭന് ജന്മദിനാശംസയുമായി ഗോവ ഗവർണ്ണർ

  കണ്ണൂർ: ജീവിതം സഫലമാണെന്നും ഇനി ആഗ്രഹങ്ങളില്ലെന്നും പറഞ്ഞ കഥയുടെ കുലപതി ടി.പദ്മനാഭന് ജന്മദിനാശംസകളുമായി ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ള കണ്ണൂർ പൊടിക്കുണ്ടിലുള്ള അദ്ദേഹത്തിൻ്റെ വസതിയിലെത്തി.ഇന്ന് ടി...

കുസാറ്റിൽ കെഎസ്‍യു; 31 വർഷത്തിന് ശേഷമുള്ള വിജയം

യം കൊച്ചി: കളമശേരിയിലെ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‍യുവിന് മിന്നും വിജയം. ചെയർമാനായി കെഎസ്‍യു സ്ഥാനാർഥി കുര്യൻ ബിജു...

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

ബ്രസീലിയന്‍ ചലച്ചിത്രം വാള്‍ട്ടര്‍ സാലസിന്‍റെ 'ഐ ആം സ്‌റ്റില്‍ ഹിയര്‍ 'ആണ് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം. തിരുവനന്തപുരം:  നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി...

IFFKയുടെ ഭാഗമായി ‘സ്‌മൃതിദീപ പ്രയാണം’ നടന്നു

    തിരുവനന്തപുരം : ഐഎഫ്എഫ്കെ (International Film Festival of Kerala)യുടെ ഭാഗമായി സംഘടിപ്പിച്ച മെമ്മോറിയൽ ബാറ്റൺ മാർച്ച് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ കെ.ആൻസലൻ എംഎൽഎ...