Local News

ഡയമണ്ട് മോതിരവും 60,000 രൂപയും മോഷ്ടിച്ച പ്രതിയെ ട്രാക്കർ ഡോഗ് സച്ചിൻ്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു

ആലപ്പുഴ : ഹരിയാന സ്വദേശിയായ സഞ്ജയ് കുമാർ ശർമ ബോട്ട് ജെട്ടിയിൽ മറന്നുവെച്ച ബാഗിൽനിന്നാണ് രണ്ടു ലക്ഷത്തിലേറെ രൂപ വിലവരുന്ന ഒരു വജ്ര മോതിരവും 60,000 രൂപയും...

പുന്നപ്രയിൽ അമ്മയും മകനും എംഡിഎംഎ യുമായി പിടിയിൽ

ആലപ്പുഴ : ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുന്നപ്ര  പോലിസും  ചേർന്ന്  വിൽപ്പനയ്ക്കായി  കൊണ്ടുവന്ന 3 ഗ്രാം ഓളം എംഡിഎംഎ യുമായി  1 - അമ്പലപ്പുഴ കരൂർ...

കേരള ഫീഡ്സ് കാലിത്തീറ്റ ഉത്പന്നങ്ങളുടെ വില കുറച്ചു

തൃശ്ശൂർ : കേരളത്തിലെ ക്ഷീരകർഷകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചും ക്ഷീരോൽപാദന മേഖലയിൽ ഉത്പാദന ചെലവ് കുറച്ച് ക്ഷീരകർഷകരെ സഹായിക്കുന്നതിനും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡ്...

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ കിണർ ഇടിഞ്ഞു; ഫയർമാൻ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞ് ഫയർമാൻ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കൊട്ടാരക്കര ആനക്കോട്ടൂർ മുണ്ടുപാറയിലാണ് സംഭവം. കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ...

ബസിലേക്ക് ബൈക്ക് ഇടിച്ച് കയറി; യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മയ്യനാട് നടന്ന അപകടത്തില്‍ താന്നി സ്വദേശികളാണ് മരിച്ചത്. അലന്‍ ജോസഫ്, വിനു രാജ് എന്നിവരാണ് മരിച്ചത്. ഇന്ന്...

പൾസ് പോളിയോ; ജില്ലയിൽ 121321 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സർക്കാർ വിക്ടോറിയ ആശുപത്രിയിൽ എം.മുകേഷ് എം.എൽ.എ നിർവഹിക്കുന്നു കൊല്ലം : ജില്ലയിൽ 87 ശതമാനം കുട്ടികൾക്ക് പൾസ് പോളിയോ...

തൊഴിൽ ലഭ്യത ഉറപ്പാക്കാൻ നൈപുണ്യ പരിശീലന പരിപാടി: മന്ത്രി കെ എൻ ബാലഗോപാൽ

കൊല്ലം: വിജ്ഞാനകേരളം പദ്ധതി മുഖേന നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ 27മത്...

പട്ടയത്തിനുള്ള വരുമാനപരിധി രണ്ടരലക്ഷം ആക്കി ഉയർത്തും -റവന്യൂ മന്ത്രി കെ രാജൻ

അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവം മന്ത്രി ഉദ്ഘാടനം ചെയ്തു ആലപ്പുഴ: പട്ടയം നൽകുന്നതിനുള്ള വരുമാനപരിധി നിലവിലെ ഒരു ലക്ഷത്തിൽ നിന്ന് രണ്ടരലക്ഷം രൂപയാക്കി ഉയർത്തുമെന്ന് റവന്യൂ -...

കാപ്പാ നിയമ പ്രകാരം 20 വയസ്സുകാരനെ നാടുകടത്തി

ആലപ്പുഴ : ചേർത്തല പോലീസ് സ്റ്റേഷൻ അതിർത്തിയിൽ സ്ഥിരതാമസ ക്കാരനായ ചേർത്തല മുൻസിപ്പാലിറ്റി 8-)0 വാര്‍ഡില്‍ ചേർത്തല പി.ഒ യിൽ നികർത്തിൽ വീട്ടിൽ ജിതിൻ , വയസ്-20...

കളഞ്ഞുകിട്ടിയ സ്വർണ്ണഭരണങ്ങൾ അടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരിച്ചു നൽകി

കൊല്ലം : വിനോദ സഞ്ചാരത്തിനായി കൊല്ലത്തെത്തിയ ചെന്നൈ സ്വദേശിയുടെ നഷ്ടപ്പെട്ട സ്വർണ്ണഭരണങ്ങൾ അടങ്ങിയ ബാഗ് കൊട്ടിയം പോലീസിന്റെ സഹായത്തോടെ തിരിച്ചു നൽകി. കൊട്ടിയം ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ...