Local News

കൊല്ലം ചുവന്നു ! CPI(M) സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു

കൊല്ലം : ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐഎം സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാലാണ്...

അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ഭർ‌ത്താവ് അറസ്റ്റിൽ

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹ്യ ചെയ്ത സംഭവത്തിൽ ഭർ‌ത്താവ് അറസ്റ്റിൽ. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് നോബിയെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്....

ലഹരി വില്പനയ്ക്കിടെ 17 കാരൻ പൊലീസ് പിടിയിൽ

എറണാകുളം : ലഹരി വില്പനയ്ക്കിടെ 17 കാരൻ പൊലീസ് പിടിയിൽ. കാക്കനാട് അളകാപുരി ഹോട്ടലിന്റെ എതിർവശത്ത് നിന്നാണ് മൂന്നു പേരെ പൊലീസ് പിടികൂടിയത്. വൈറ്റില സ്വദേശി നിവേദ...

ബസ്സിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോഴിക്കോട് :കെഎസ്ആർടിസി ബസിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പരപ്പനങ്ങാടി എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉദ്യോഗസ്ഥൻ കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് അഷറഫ് (39) നെ പോലീസ് അറസ്റ്റു ചെയ്‌തു...

ചോദ്യപേപ്പർ ചോർച്ച : സ്‌കൂൾ പ്യൂൺ വാട്സ്ആപ്പ് വഴി അയച്ചതെന്ന് അന്വേഷണ സംഘം

മലപ്പുറം: ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ഉറവിടം കണ്ടെത്തി അന്വേഷണ സംഘം.. പ്യൂൺ അബ്ദുള്‍ നാസർ അറസ്റ്റിലായതോടെയാണ് വിവരങ്ങൾ ലഭിച്ചത്. മലപ്പുറത്തെ അണ്‍എയ്ഡഡ് സ്ഥാപനമായ 'മേൽമുറി മഅ്ദിൻ ഹയർ...

പാർട്ടിയിൽ പ്രായപരിധി നിശ്ചയിക്കുന്നത് സംസ്‌ഥാന നേതൃത്തം : കാരാട്ട്

  കൊല്ലം : സിപിഐഎമ്മിൽ 75 വയസ്സ് പൂർത്തിയായവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി ബാക്കിയുള്ളവരെ നിലനിർത്തുമെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ വിശദീകരണവുമായി...

ഷഹബാസ് കൊലപാതകം ; പോലീസ് ഓഡിയോ സന്ദേശങ്ങളുടെ ഉറവിടംതേടുന്നു

കോഴിക്കോട്: താമരശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്‍റെ കൊലപാതകത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം. സംഘർഷം ആസൂത്രണം ചെയ്‌ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് 'മെറ്റ'...

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനൊരുങ്ങി കാസ; ബിജെപിയെ പിന്തുണയ്ക്കും

  എറണാകുളം :രാഷ്ട്രീയത്തിലിറങ്ങാൻ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (CASA). പാർട്ടി രൂപീകരണത്തിന്റെ പഠനങ്ങൾ നടത്തിയതായി കാസ ഭാരവാഹികൾ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ...

രഞ്ജി ട്രോഫി ക്രിക്കറ്റ് :ചരിത്ര നേട്ടം സ്വന്തമാക്കിയതിന് നാലര കോടി രൂപ പാരിതോഷികം

തിരുവനന്തപുരം:രഞ്ജി ട്രോഫി മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ കെസിഎ പാരിതോഷികമായി നൽകുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാറും...

ഇനി റാഗിങ് കേസുകൾക്ക് പ്രത്യേക ബഞ്ച്

എറണാകുളം : റാഗിങ് വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച്. കെൽസ (കേരള ലീഗൽ സർവീസസ് അതോറിറ്റി)യുടെ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ...