Local News

താൻ മലയാളിയാകാൻ ശ്രമിക്കുകയാണെന്നും ഒരു വർഷത്തിനകം താൻ മലയാളം പഠിക്കുമെന്നും കേരള ഗവർണ്ണർ

കോഴിക്കോട് :ഒരു വർഷത്തിനകം മലയാള ഭാഷ പഠിക്കുമെന്നും മലയാളം സംസാരിക്കുമെന്നും കേരളം ഗവർണർ രാജേന്ദ്ര ആർലേക്കർ. മലയാളി ആവാൻ ശ്രമിക്കുകയാണെന്നും കേരളവും ഗോവയും തമ്മിൽ സമാനതകൾ ഏറെയുണ്ടെന്നും...

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: വൈദികന് നഷ്ടം 1.41 കോടി രൂപ

കോട്ടയം: ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാ​ഗ്ദാനം ചെയ്തു വൈദികനിൽ നിന്നു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി. വലിയ ലാഭം...

അര്‍ത്തുങ്കല്‍ പെരുന്നാള്‍:  രണ്ട് താലൂക്കുകള്‍ക്ക് തിങ്കളാഴ്ച അവധി

ആലപ്പുഴ: അര്‍ത്തുങ്കല്‍ ആന്‍ഡ്രൂസ് ബസലിക്ക തിരുനാള്‍ പ്രമാണിച്ച് ജനുവരി 20ന് (തിങ്കളാഴ്ച) ആലപ്പുഴയിലെ രണ്ട് താലൂക്കുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും...

ഗുരുവായൂരില്‍ ഇന്ന് 248 വിവാഹങ്ങള്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച (ജനുവരി 19) 248 വിവാഹങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കി....

വൈദ്യുതി തൂണ്‍ ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ:  കണ്ണൂരില്‍ മയ്യില്‍ വൈദ്യുതി തൂണ്‍ ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കണ്ടക്കൈ എരിഞ്ഞിക്കടവിലെ നിഷാദ് നിവാസില്‍ കെ ഷീല (54)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.15ഓടെയാണ്...

കാലുവെട്ടുമെന്നു DYFI നേതാവ് ഭീഷണിപ്പെടുത്തി,പാർട്ടിയിൽ നിന്ന് പരിരക്ഷ ലഭിച്ചില്ല : സിപിഎം കൗൺസിലർ കലാരാജു

എറണാകുളം : കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പൊലീസ് കേസെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ...

ഒമ്പതാം ക്ലാസുകാരനെ നഗ്‌നനാക്കിയ സംഭവം :റാഗിങിൻ്റെ പരിധിയിൽ ഉള്‍പ്പെടുത്തി നടപടി

  കോട്ടയം: പാലാ സെൻ്റ് തോമസ് സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരനെ നഗ്‌നനാക്കി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് റിപ്പോർട്ട് കൈമാറി. സംഭവം റാഗിങിൻ്റെ പരിധിയിൽ ഉള്‍പ്പെടുത്തിയാണ് ജുവനൈല്‍...

ഡിസിസി ട്രഷററുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുൻകൂര്‍ ജാമ്യം

കല്‍പ്പറ്റ: വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻഎം വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. എംഎൽഎ ഐസി ബാലകൃഷ്‌ണൻ, ഡിസിസി പ്രസിഡന്‍റ് എൻഡി...

ലഹരിമുക്ത കേന്ദ്രത്തിൽ നിന്ന് വീട്ടിലെത്തിയ മകൻ അമ്മയെ വെട്ടിക്കൊന്നു

  കോഴിക്കോട്: ലഹരിക്കടിമയായ മകൻ ലഹരിമുക്ത കേന്ദ്രത്തിൽ നിന്ന് അമ്മയെ കാണാനെന്നുപറഞ്ഞു വീട്ടിലെത്തിയ ശേഷം അമ്മയെ വെട്ടിക്കൊന്നു.മരിച്ചത് അടിവാരം സ്വദേശി സുബൈദ .മകൻ ആഷിഖിനെ പോലീസ് അറസ്റ്റു...