കടക്കരപ്പള്ളി ഗവ. യു പി സ്‌കൂളിലെ വർണക്കൂടാരം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: പ്രീ-പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഗവ. യു പി സ്‌കൂളിൽ...