കൂവപ്പടി ഗണപതിവിലാസത്തിലെ പൂർവ്വവിദ്യാർത്ഥികളൊത്തുകൂടി
വികാരനിർഭരമായി ചേരാനല്ലൂരിൽ സഹപാഠീസംഗമം; ഒത്തുചേർന്നവർ കൂവപ്പടി ഗണപതിവിലാസത്തിലെ പൂർവ്വവിദ്യർത്ഥികൾ പെരുമ്പാവൂർ: എസ്.എസ്.എൽ.സി. പഠനം പൂർത്തിയാക്കി അവർ കൂവപ്പടി ഗണപതിവിലാസം ഹൈസ്‌കൂളിന്റെ പടിയിറങ്ങിയിട്ട് വർഷം നാല്പതു കഴിഞ്ഞു. വീണ്ടുമൊരൊത്തുകൂടലിനായി...