പാനൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു.
കണ്ണൂർ: കണ്ണൂർ പാനൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ബിജെപി ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ: കണ്ണൂർ പാനൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ബിജെപി ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു....
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ ‘തൃക്കണ്ണൻ’ എന്ന ഐഡിയിലെ ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ...
പാലക്കാട് : വെള്ളിനേഴി കുറുവട്ടൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. തെക്കീട്ടിൽ രാധാകൃഷ്ണന്റെ മകൻ രാജേഷ് (25) ആണ് മരിച്ചത്.ഇന്നലെ മുതൽ കാണാതായ രാജേഷിനെ ഇന്ന് ക്ഷേത്രക്കുളത്തിൽ...
കൊല്ലം:അഞ്ചൽ,ഏരൂർ കരിമ്പിൻ കോണത്ത് 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിമ്പിൻകോണം തടത്തിവിള വീട്ടിൽ ആലിയയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. സ്കൂളിലെ...
കണ്ണൂർ :ചക്കരക്കല്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.കണയന്നൂരിലെ സ്വകാര്യ ബസ് കണ്ടക്ടർ നിഖിൽ മോഹനാണ് (32) മരിച്ചത്. ഇന്നലെ രാത്രി 7 മണിക്ക് വളവിൽ...
ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സന്നദ്ധ സേനയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ശലഭ ഉദ്യാനങ്ങൾ നിർമിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രകൃതി സൗഹൃദവും...
കോഴിക്കോട്:രാജ്യത്തെ നടുക്കിയ പൂക്കിപ്പറമ്പ് ബസ് അപകടം നടന്നിട്ട് ഇന്ന് 24 വർഷം പൂർത്തിയായി. 2001 മാർച്ച് 11നാണ് പൂക്കിപ്പറമ്പ് ബസ് അപകടം നടന്നത്. ഗുരുവായൂരിൽ നിന്നും തലശേരിയിലേക്ക്...
മലപ്പുറം: തിരുവാലി വില്ലേജ് ഓഫീസിൽ പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ രണ്ട് ഉദ്യോഗസ്ഥരെ വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവാലി വില്ലേജ് അസിസ്റ്റന്റ് തൃക്കലങ്ങോട് ആമയൂർ...
പത്തനംതിട്ട: സംസ്ഥാന സമിതിയില്‍ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്ന് അതൃപ്തി പരസ്യമാക്കിയ ജില്ലയിൽ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവും മുൻ എംഎല്‍എയുമായ എ പത്മകുമാറിന്റെ ആറന്മുളയിലേ വീട്ടിൽ ബിജെപി നേതാക്കൾ...