Local News

സ്കൂട്ടറിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

ചെങ്ങന്നൂർ: ബൈറോഡിൽ നിന്നും മെയിൻ റോഡിലേക്ക് അലക്ഷ്യമായി സ്കൂട്ടറോടിച്ചു കയറ്റി എന്നാരോപിച്ച് തർക്കമുണ്ടായതിനെത്തുടർന്നുള്ള വൈരാഗ്യത്താൽ വാഹനമിടിപ്പിച്ച് കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ സ്കൂട്ടറിന്റെ പുറകിൽ കാറിടിപ്പിച്ച് സ്കൂട്ടർ യാത്രികനെ ഗുരുതരമായ...

പിറ്റ് എൻഡിപിഎസ് നിയമ പ്രകാരം പിടികൂടി കരുതൽ തടങ്കലിൽ അയച്ചു

ആലപ്പുഴ:  വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ എത്തിച്ച് വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി 2018...

വയോധികയുടെ മരണം കൊലപാതകം പ്രതിയായ മകൻ മൂന്നുവർഷത്തിനു ശേഷം പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ വയോധികയുടെ മരണം കൊലപാതകം പ്രതിയായ മകൻ പിടിയിൽ കല്ലേലിഭാഗം മാളിയേക്കൽ വീട്ടിൽ ശിവരാമൻ മകൻ വേണു എന്ന് വിളിക്കുന്ന മോഹൻകുമാർ 74 ആണ്...

പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി

തൃശൂര്‍: കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. ഗുരുവായൂര്‍ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി നേരിട്ടിരുന്നുവെന്ന് കുറിപ്പ് എഴുതിവച്ചായിരുന്നു ആത്മഹത്യ. ഗുരുവായൂരില്‍ ഫാന്‍സി കടയും...

ഒരു നിവേദനം : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കാര്‍ തടഞ്ഞ് മധ്യവയസ്‌കന്‍,

കോട്ടയം: നിവേദനം നല്‍കാനുണ്ടെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കാറിന് മുന്നില്‍ തടഞ്ഞ് മധ്യവയസ്‌കന്‍. കോട്ടയത്ത് കലുങ്ക് സംവാദം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണ്...

ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത് അഞ്ചടി മാറി: പൊലീസ് മേധാവി

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു പോയ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നതില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. നിശ്ചയിച്ചതില്‍ നിന്നും അഞ്ചടി...

ഫ്രഫ് കട്ട് അതിക്രമവും ആക്രമണവും അഞ്ച് കോടിയുടെ നാശനഷ്ടം:361 പേർക്കെതിരെ കേസ് റജിസറ്റർ ചെയ്തു.

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനത്തിലെ അതിക്രമവും ആക്രമണവും അഞ്ച് കോടിയുടെ നാശനഷ്ടം കേസെടുത്ത് പൊലീസ്. മൂന്ന് എഫ്ഐആറുകളിലായി 361 പേർക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക്...

വധശ്രമം ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ യുവാവിന് നേരെ വധശ്രമം ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ .മരു സൗത്ത് വടൂർ പുത്തൻവീട്ടിൽ അലി അഷറഫ് മകൻ ക്രാക്ക് ഷാഫി എന്ന്...

പോലീസുകാരിയെ ഫോണിൽ കൂടി അസഭ്യ വർഷം നടത്തിയ ബിനു കുമാർ പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ  വനിതാ പോലീസുകാരിയെ ഫോണിൽ കൂടി അസഭ്യ വർഷം നടത്തിയ പ്രതി പിടിയിൽ. കുലശേഖരപുരം പുന്നക്കുളം കെ ആർ ഭവനത്തിൽ കൃഷ്ണൻകുട്ടി മകൻ ബിനു...

ശബരിമല സ്വര്‍ണക്കൊള്ള ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അടച്ചിട്ട മുറിയിലാകും കോടതി നടപടികള്‍. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് ആദ്യത്തെ കേസായി തന്നെ വിഷയം...