Malappuram

ആശയപരമായ അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ എൽഡിഎഫ് പ്രവർത്തകരും കുടുംബാംഗങ്ങളാണ്’; രാഹുൽ ഗാന്ധി

മലപ്പുറം: ആശയത്തിന്‍റെ കാര്യത്തിൽ എൽഡിഎഫിനോട് അഭിപ്രായ വ്യത്യാസമുണ്ടെന്ന് രാഹുൽ ഗാന്ധി മലപ്പുറത്ത്. ആശയത്തിന്‍റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എൽ ഡി എഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ തന്നെയെന്ന് രാഹുൽ...

മലമ്പുഴയില്‍ പരിക്കേറ്റ കാട്ടാന ചരിഞ്ഞു

പാലക്കാട്: മലമ്പുഴയില്‍ പരിക്കേറ്റ കാട്ടാന ചരിഞ്ഞു. വൈകിട്ട് 5:00 മണിയോടെയാണ് ആന ചരിഞ്ഞത്. പരിക്കേറ്റാണ് ആന അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ചികിത്സകള്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞദിവസം...

തലപ്പാറയിൽ താഴ്‌ചയിലേക്ക് മറി‌ഞ്ഞു, 15 പേര്‍ക്ക് പരിക്ക്

മലപ്പുറം: തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം. ദേശീയ പാത നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. 15...

മലപ്പുറത്ത് വീട്ടുവളപ്പില്‍ ജോലി ചെയ്തോണ്ടിരുന്ന യുവാവിന് സൂര്യാഘാതം

മലപ്പുറം: തിരൂരങ്ങാടിയില്‍ വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു. തിരൂരങ്ങാടി ചെറുമുക്കിൽ ജീലാനി നഗർ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. വീട്ടുവളപ്പിൽ ജോലി ചെയ്യുന്നതിനിടെ തളര്‍ച്ച അനുഭവപെടുകയായിരുന്നു. പിന്നീടാണ്...

പന്തീരായിരം വനമേഖലയിൽ കാട്ടുതീ പടരുന്നു. തീ അണക്കാനാവാതെ വനം വകുപ്പ്

നിലമ്പൂർ: പന്തീരായിരം വനമേഖലയിൽ കാട്ടുതീ പടരുന്നു. തീ അണക്കാനാവാതെ വനം വകുപ്പ് . നോർത്ത് ഡിവിഷനിലെ അകമ്പാടം വനം സ്റ്റേഷൻ പരിധിയിലെ പന്തീരായിരം വനമേഖലയിലാണ് വ്യാപക തീ...

ട്രാവലർ ഇടിച്ചു ഓട്ടോ മറിഞ്ഞു അപകടം

മലപ്പുറം: ചങ്ങരംകുളം വളയം കുളത്തു ട്രാവലർ ഇടിച്ചു ഓട്ടോ മറിഞ്ഞു അപകടം.ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാപ്പ കേസിൽ 4 പേരെ നാട്കടത്തി

മലപ്പുറം: നിരവധി കേസുകളിൽ പ്രതിയായ നാലുപേരെ കാപ്പ ചുമത്തി നാടുകടത്തിയതായി റിപ്പോർട്ട്‌.ആറ് മാസത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കെർപ്പെടുത്തി.വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ...

മരിച്ചയാളുടെ പെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി

മലപ്പുറം: മലപ്പുറം ആലങ്കോട് മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി. മലപ്പുറം സ്വദേശി പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ പെന്‍ഷന്‍ ആണ് തട്ടിയത്. 2019 ഡിസംബര്‍ 17 നാണ്...

മലപ്പുറത്ത്‌ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അനധികൃത ക്വാറിയിൽ നിന്നും സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു. ക്വാറിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജലാറ്റിൻ സ്റ്റിക്,...

എടപ്പാള്‍ മേല്‍പ്പാലത്തിലെ ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ; ഒരാൾ മരിച്ചു

മലപ്പുറം: മലപ്പുറത്തു എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.പിക്ക്അപ്പ്‌ വാൻ ഡ്രൈവർ ആണ് മരിച്ചത്....