മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവൽ ജോൺ കൂരൃന്റെ “പനയമ്പാല” പ്രകാശനം ചെയ്തു
കോട്ടയം: മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവലായി വിശേഷിപ്പിക്കാവുന്ന സാഹിതൃകാരൻ ജോൺ കുരൃന്റെ നോവൽ “പനയമ്പാല” പ്രകാശനം ചെയ്തു. വിലാസിനിയുടെ ‘അവകാശികൾ’ക്ക് ശേഷം ഒരു നോവലിസ്റ്റിന്റെ...
