Kottayam

വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാകും; എംപി ഫണ്ട് 100 ശതമാനം വിനിയോഗിക്കാനായത് നേട്ടം : തോമസ് ചാഴികാടന്‍ എംപി

  കോട്ടയം: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ്നചാഴികാടന്റെഏറ്റുമാനൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. എംപി ഫണ്ട് നൂറു ശതമാനം വിനിയോഗിക്കാന്‍ കഴിഞ്ഞത് ഏറ്റവും...

വൈക്കത്തിന്റെ മണ്ണിൽ ആവേശമുയർത്തി യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ്.

  കോട്ടയം : ലോക് സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിന് വൈക്കത്തിൻ്റെ മണ്ണിൽ ആവേശോജ്ലമായ സ്വീകരണം. ഇന്നി വൈക്കം മണ്ഡലത്തിലെ...

സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിയുടെ അപകട മരണം: പ്രതിഷേധ ധർണ്ണ

പാലാ: പുലിയന്നൂരിൽ റോഡിലെ അപാകതമൂലം കോളജ് വിദ്യാർത്ഥി അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ പൊതുമരാമത്ത് അധികൃതർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ടു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അരുണാപുരത്ത് പൊതുമരാമത്ത് വകുപ്പ്...

പാലാ പുലിയനൂർ ബൈപ്പാസ് ജംഗ്ഷനിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക്‌ ദാരുണാന്ത്യം.

  പാല: തിരക്കേറിയ പുലിയന്നൂർ ബൈപ്പാസിൽ ഇന്ന് രാവിലെയുണ്ടായ ബൈക്ക് അപകടത്തിൽ സെന്റ് തോമസ് കോളേജിലെ രണ്ടാം വർഷ ബിരുദാനന്ദര ബിരുദ വിദ്യാർത്ഥി വെള്ളിയേപ്പള്ളി സ്വദേശി അമൽ...

ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : കോട്ടയത്ത് സ്ഥാപന ഉടമ അറസ്റ്റിൽ.

കിടങ്ങൂർ: ഉപഭോക്താക്കളുടെ പേരിൽ ലക്ഷങ്ങളുടെ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ സ്ഥാപന ഉടമയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാദുവ, മൂലയിൽകരോട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ (35)...

കോട്ടയം  യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് ആർപ്പൂക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

കോട്ടയം: ആർപ്പൂക്കര നവജീവൻ ട്രസ്റ്റിലെത്തിയ സ്ഥാനാർഥിയെ ട്രസ്റ്റ് സ്ഥാപകൻ പി യു തോമസ് സ്വീകരിച്ചു. അന്തേവാസികൾക്കൊപ്പം വിശേഷങ്ങൾ പങ്കുവെച്ചിട്ടാണ് സ്ഥാനാർഥി മടങ്ങിയത്. തുടർന്ന് ആർപ്പൂക്കര സഹകരണ ബാങ്ക്,...

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിച്ചു; പ്രതിഷേധം ശക്തമാക്കും.

  കോട്ടയം : പാർലമെൻ്റ് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിൻ്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നതിൽ യുഡിഎഫ് ഏറ്റുമാനൂർ...

സൗഹൃദ സന്ദര്‍ശനങ്ങളില്‍ സജീവമായി കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടൻ; പഞ്ചായത്ത് തല കണ്‍വന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കം

കോട്ടയം: സൗഹൃദ സന്ദര്‍ശനങ്ങളിലൂടെ വോട്ടര്‍മാരെ പരമാവധി നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച് കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്ന് ( ബുധന്‍) രാവിലെ പാലാ...

ദേശീയ പാത വികസനത്തിന് പണം ചിലവഴിച്ച ഏക സംസ്ഥാനം കേരളം:  മന്ത്രി മുഹമ്മദ് റിയാസ്

കോട്ടയം: രാജ്യത്തിൻ്റെ ചരിത്രത്തിലാദ്യമായി ദേശീയ പാത വികസനത്തിന് പണം ചെലവഴിച്ച സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്.വൈക്കത്ത് കാട്ടിക്കുന്ന് തുരുത്തിനെയും...

വലിയമട വാട്ടർ ഫ്രന്റ് ടൂറിസം പദ്ധതിയും ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനലും നാടിനു സമർപ്പിച്ചു;

കോവിഡാനന്തരം രാജ്യത്ത് ഏറ്റവും കൂടുതൽ ഹോട്ടൽ ബുക്കിങ് ഉണ്ടായത് കുമരകത്ത്: മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. കോട്ടയം: കോവിഡാനന്തരം രാജ്യത്ത് ഏറ്റവും കൂടുതൽ ഹോട്ടൽ ബുക്കിങ്...