Kottayam

പൂഞ്ഞാർ പള്ളി അസി. വികാരിക്കുനേരെയുള്ള അതിക്രമം: ഒറ്റക്കെട്ടായി നീങ്ങാൻ സർവകക്ഷിയോഗം.

തീരുമാനം മന്ത്രി വി.എൻ. വാസവൻ വിളിച്ച സമാധാന യോഗത്തിൽ കോട്ടയം: നാടിന്റെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും കാത്തുസൂക്ഷിക്കാനും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാനും ഒറ്റക്കെട്ടായി നീങ്ങാൻ സമാധാന...

കേരളാ ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ ലാഭത്തിലേക്ക്

കോട്ടയം: പ്രതിസന്ധികളെ മറികടന്നു കെ.എഫ്.ഡി.സി ലാഭത്തിലേയ്ക്ക് നീങ്ങിയതായി ചെയർ പേഴ്‌സൺ ലതിക സുഭാഷ് അറിയിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ 13.21 കോടി രൂപ വിറ്റുവരവും 34 ലക്ഷം...

രാമപുരത്ത് വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടുത്തം ലക്ഷങ്ങളുടെ നാശനഷ്ടം

  പാല: രാമപുരത്ത് വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടുത്തം പുലർച്ചെ 5മണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇവിടെ പുക ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു....

മലയോര പട്ടയ നടപടികൾക്കായി സ്പെഷ്യൽ ഓഫീസ് ആരംഭിക്കും: മന്ത്രി കെ. രാജൻ

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി, വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം എന്നീ വില്ലേജുകളിലായി ഏഴായിരത്തിലധികം പട്ടയ അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനായി മുണ്ടക്കയം കേന്ദ്രമാക്കി സ്പെഷ്യൽ തഹസിൽദാർ...

ആൾത്താമസമില്ലാത്ത വീടിന്റെ മേൽക്കൂര പൊളിച്ച് മോഷണം : ദമ്പതികൾ അറസ്റ്റിൽ.

  കോട്ടയം/ കുറവിലങ്ങാട് : വീടിന്റെ ഓട് പൊളിച്ച് വീട്ടുപകരണങ്ങളും മറ്റും മോഷണം നടത്തിയ കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കാളികാവ് നമ്പൂശ്ശേരി കോളനി...

പൂഞ്ഞാർ സംഭവത്തെ അപലപിച്ച് മാണി സി കാപ്പൻ; കുറ്റവാളികളെ പൊതുസമൂഹം തള്ളിപ്പറയണമെന്നും ആവശ്യം

പൂഞ്ഞാറിൽ ഉണ്ടായ അക്രമസംഭവത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഫാ ജോസഫ് ആറ്റുചാലിലിനെ മാണി സി കാപ്പൻ എം എൽ എ സന്ദർശിക്കുന്നു. പാലാ: പൂഞ്ഞാറിൽ ഫാ ജോസഫ്...

ഹിമാലയൻ ബുള്ളറ്റ് മോഷണം: യുവാവ് അറസ്റ്റിൽ.

വൈക്കം: റോയൽ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റ് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരം പുഞ്ചിരിപ്പടി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ നന്ദുലാലു (24) എന്നയാളെയാണ്...

സാധാരണക്കാർക്ക് ഭരണകർത്താക്കളോട് ഭയരഹിതമായി ചോദ്യങ്ങളുയര്‍ത്താനാകണം -ടി.എം കൃഷ്ണ

  കോട്ടയം: സാധാരണക്കാര്‍ക്ക് അധികാരത്തിലുള്ളവരോട് ഭയരഹിതമായി ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്ന സാമൂഹികാന്തരീക്ഷമാണ് നിലനില്‍ക്കേണ്ടതെന്ന് കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ പറഞ്ഞു. ഇന്ത്യയുടെ ഭൂതകാല ബഹുസ്വരതയും വിശ്വമാനവികതയും; വിയോജിപ്പിന്‍റെ...

നാലു റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോത്ഘാടനം നടന്നു; മുട്ടമ്പലം അടിപ്പാത നാടിന് സമര്‍പ്പിച്ചു.

റയില്‍വേ വികസനത്തില്‍ തിളങ്ങി കോട്ടയം കോട്ടയം: പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ വികസനത്തിന് ഉണര്‍വേകി നാലു റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം തുടങ്ങി. കടുത്തുരുത്തി, കുറുപ്പുന്തറ, കോതനെല്ലൂര്‍, കുരീക്കാട് മേല്‍പ്പാലങ്ങളുടെ...

കാപ്‌കോസ് റൈസ് മിൽ നെൽകർഷകരുടെ കണ്ണീരൊപ്പുന്ന സ്ഥാപനമാകും: മന്ത്രി വി.എൻ. വാസവൻ

സഹകരണ മേഖലയിലെആധുനിക റൈസ് മിൽ “കാപ്കോസ് “നിർമാണത്തിനു തുടക്കം എല്ലാ ജില്ലയിലും സഹകരണ വ്യവസായ പാർക്കുകൾ മുറ്റത്തെമുല്ല പദ്ധതിയുടെ വായ്പാ തുക 25 ലക്ഷമാക്കി ഉയർത്തി കോട്ടയം:...