പതിനായിരങ്ങള് ഒഴുകിയെത്തി; കെ എം മാണി സ്മൃതി സംഗമം ഓര്മ്മകളുടെ ഒത്തുചേരലായി
കോട്ടയം. കെ.എം മാണിയുടെ മായാത്ത ഓര്മ്മകള് ഹൃദയത്തിലേന്തിയ പതിനായിരങ്ങള് അണമുറിയാതെ ഒഴുകിയെത്തിയപ്പോള് കേരളാ കോണ്ഗ്രസ്സ് പിറവിയെടുത്ത കോട്ടയം തിരുനക്കര മൈതാനം ഓര്മ്മകളുടെ ഒത്തുചേരലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്...
