ടൂറിസ്റ്റ് ബസിൽ പരിശോധന; 3 വിദ്യാർത്ഥികൾ കഞ്ചാവുമായി പിടിയിൽ
കൊല്ലം: കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിൽ നിന്ന് കഞ്ചാവ് പിടികൂടി. മൂന്ന് വിദ്യാർത്ഥികളാണ് കഞ്ചാവുമായി പിടിയിലായത്. നഗരത്തിലെ കോളേജിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയവരെ...