Kollam

ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്  വിദ്യാർത്ഥികളുമായി സംവദിക്കും

കൊല്ലം: പോരുവഴി പെരുവിരുത്തി മലനട ദേവസ്വം ഏർപ്പെടുത്തിയ രണ്ടാമത് മലയപ്പൂപ്പൻ പുരസ്ക്കാരം ഏറ്റുവാങ്ങാൻ ഞായറാഴ്ച മലനടയിൽ എത്തുന്ന ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വിദ്യാർത്ഥികളുമായി സംവദിക്കും.തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് സംവാദത്തിൽ...

കൊല്ലം ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും മലനട ക്ഷേത്രത്തിൽ ദർശനം നടത്തി

മലനട:ചരിത്ര പ്രസിദ്ധമായ മലക്കുട മഹോത്സവം നടക്കുന്ന പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ കൊല്ലം ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും കൊല്ലം എ.ഡി.എമ്മും ദർശനം നടത്തി.ശനിയാഴ്ച പകൽ 12...

കല്ലട സൗഹൃദം കൂട്ടായിമ നിർമിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം; ഉൽഘാടനം ശ്രീ. കലയപുരം ജോസ്

കല്ലട:പടിഞ്ഞാറേ കല്ലട സൗഹൃദം കൂട്ടായിമയുടെ ആഭിമുഖ്യത്തിൽ വീട് നിർമ്മിച്ച് നൽകി.നിർദ്ദനരും ഭിന്നശേഷിക്കാരുമായ വനജ (34), ശരത് (30) എന്നിവരുടെ അമ്മയായ ശൈലജക്കാണ് വീട് നിർമിച്ചു നൽകുന്നത്.നിർമിച്ച വീടിന്റെ...

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ.

കൊല്ലം: പൂയപ്പള്ളിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ.അമ്പലംകുന്ന് സ്വദേശികളായ നൗഷാദ്, വെളിയം സ്വദേശി ശരത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നൗഷാദാണ്...

സദാചാര പോലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചു; രണ്ടുപേര്‍ പിടിയില്‍

ചടയമംഗലം: ചടയമംഗലത്ത് സദാചാര പോലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ആയൂര്‍ കുഴിയം നദീറ മന്‍സില്‍ അന്‍വര്‍ സാദത്ത് (39), ആയുര്‍ മഞ്ഞപ്പാറ പുത്തന്‍വീട്ടില്‍...

കരുനാഗപ്പള്ളിയിൽ മക്കളെ തീ കൊളുത്തിയശേഷം അമ്മ ജീവനൊടുക്കി

കൊല്ലം കരുനാഗപ്പള്ളിയിൽ മക്കളെ തീ കൊളുത്തിയശേഷം അമ്മ ജീവനൊടുക്കി. തൊടിയൂർ സായൂജ്യം വീട്ടിൽ അർച്ചന (33)യാണ് മരിച്ചത്. ഏഴും രണ്ടും വയസ്സുള്ള കുട്ടികളാണ് പൊള്ളലേറ്റ് ചികിത്സയിലുള്ളത്. ഇവരുടെ...

കൊല്ലത്ത് ഫർണിച്ചർ ഗോഡൗണിന് തീ പിടിച്ചു; വൻ നാശനഷ്ടം

കൊല്ലം: കൊല്ലം പ്ലാമൂടിന് സമീപം ചെന്തപ്പൂരിൽ ഫർണിച്ചർ നിർമാണ യൂണിറ്റിൻ്റെ ഗോഡൗണിനുള്ളിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായെന്ന്റി പ്പോർട്ട്. ചാമക്കട,...

 ആൾതാമസം ഇല്ലാത്ത വീടിന്റെ കുളിമുറിയിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെടുത്തു.

  കരുനാഗപ്പള്ളി : കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ. എൻ. ബാബുവിന്റെ നേതൃത്വത്തിൽ ആദിനാട് വടക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ 21.20 സെന്റീമീറ്റർ വീതം നീളമുള്ളതും നിറയെ...

കൊല്ലത്തും ആലപ്പുഴയിലും വീട് വളഞ്ഞു എക്സൈസ്; ചാക്കിലും ഷെഡ്ഡിലും ഒളിപ്പിച്ചത് 112 ലിറ്റർ മദ്യം

മദ്യപാനം ആരോഗ്യത്തിനു ഹാനികരം ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളാൽ എക്സൈസിന്‍റെ മിന്നൽ പരിശോധനയിൽ 112 ലിറ്റർ അനധികൃത മദ്യവുമായി വിൽപ്പന സംഘം. ആലപ്പുഴയിൽ കൊറ്റം കുളങ്ങരയിലും, കൃഷ്ണപുരത്തും,...

ഉത്സവ കച്ചവടത്തിനായി സൂക്ഷിച്ച വൻ മദ്യശേഖരം പിടികൂടി

കരുനാഗപ്പള്ളി : പുത്തൻതെരുവ് പനമൂട്ടിൽ ജംഗ്ഷനിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കടത്തൂർ മുറിയിൽ അഭിലാഷ് ഭവനത്തിൽ അഭിലാഷിൻ്റെ വീട്ടിൽ അനധികൃതമായി മദ്യവിൽപ്പനക്കായി സൂക്ഷിച്ച 52 ലീറ്റർ ഇന്ത്യൻ...