‘ ഫെയ്മ ‘ യുടെ സഹായം / മുംബൈയിൽ മരണപ്പെട്ട കരുനാഗപ്പള്ളി സ്വദേശിയുടെ മൃതദ്ദേഹം നാട്ടിലെത്തിച്ചു.
മുളുണ്ട് /കരുനാഗപ്പള്ളി: ജോലിചെയ്തിരുന്ന കാർ വാഷിംഗ് സെന്ററിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട കൊല്ലം ജില്ലയിലെ കരുനാഗപ്പളളി കോഴിക്കോട് സ്വദേശിയും (രതീഷ്...