കരുനാഗപ്പള്ളിയിൽ കാണാതായ ഇരുപത് വയസുകാരി ഐശ്വര്യയെ കണ്ടെത്തി
കൊല്ലം: കരുനാഗപ്പള്ളിയിൽ കാണാതായ ഇരുപത് വയസുകാരി ഐശ്വര്യയെ കണ്ടെത്തി. തൃശ്ശൂരിൽ മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്, കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി ഐശ്വര്യ(20)യെയാണ് തിങ്കളാഴ്ച മുതൽ...