കൊല്ലം @ 75 : പ്രദര്‍ശനസമയം രാത്രി ഒമ്പത് വരെ
കൊല്ലം: കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75ആം വാര്‍ഷികാഘോഷം ഏറ്റെടുത്ത് ജനങ്ങള്‍. തങ്ങളുടെ നാടിന്റെ സാംസ്‌കാരിക- ചരിത്ര പൈതൃകം അറിയുന്നതിനും മനസ്സിലാക്കുന്നതിനും ദിനംപ്രതി ആയിരങ്ങളാണ് ആശ്രാമത്തെ പ്രദര്‍ശനനഗരിയില്‍ എത്തുന്നത്....