കൊട്ടാരക്കര നഗരസഭയെ അതിദരിദ്രരില്ലാത്ത നഗരസഭയായി പ്രഖ്യാപിച്ചു
കൊട്ടാരക്കര : നഗരസഭയെ അതിദരിദ്രരില്ലാത്ത നഗരസഭയായി പ്രഖ്യാപിച്ചു. സ്ഥിരംസമിതി അധ്യക്ഷരുടെയും കൗൺസിലർമാരുടെയും സാന്നിധ്യത്തിൽ നഗരസഭാധ്യക്ഷൻ കെ. ഉണ്ണിക്കൃഷ്ണമേനോൻ പ്രഖ്യാപനം നടത്തി. 47 കുടുംബങ്ങളാണ് നഗരസഭയിൽ അതിദരിദ്രപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നത്....
