Kasaragod

നാട്ടക്കൽ എ എൽ പി സ്കൂളിൽ വിജയോത്സവും വാർഷികവും സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു

വെള്ളരിക്കുണ്ട്: നാട്ടക്കൽ എ എൽ പി സ്കൂളിൽ നടത്തിവരുന്ന കുട്ടികളുടെ പ്രതിവാര ചോദ്യോത്തര പരിപാടി വാരം താരം സീസൺ 3 മെഗാ ഫൈനൽ വിജയികൾക്കുള്ള സമ്മാന വിതരണവും...

കാറില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യം പിടികൂടി; ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു

കാസര്‍ഗോഡ് : എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് & ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് മഞ്ചേശ്വരം ബന്ദിയോട് നടത്തിയ വാഹന പരിശോധനയില്‍ കെ.എല്‍ 60 ഇ 2511 നമ്പര്‍ റിറ്റ്‌സ്...

ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വച്ച് മിൽമയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു

രാജപുരം: ക്ഷീര കർഷകരുടെ മക്കൾക്ക് മിൽമ അനുവദിച്ച വിദ്യാഭ്യാസ സ്കോളർഷിപ്പ് ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വച്ച് സംഘം പ്രസിഡന്റ് വിജയകുമാരൻ നായർ കെ.എൻ വിതരണം ചെയ്തു....

ബേളുർ താനത്തിങ്കാൽ ശ്രീവയനാട്ടുകുലവൻ തെയ്യംകെട്ട്‌ മഹോൽസവത്തിന് തുടക്കം കുറിച്ച് കലവറ നിറച്ചു

അട്ടേങ്ങാനം: ബേളുർ താനത്തിങ്കാൽ ശ്രീവയനാട്ടുകുലവൻ ദേവസ്ഥാനം തെയ്യംകെട്ട്‌ മഹോൽസവത്തിന് തുടക്കം കുറിച്ച് രാവിലെ വിവിധ പ്രാദേശിക കമ്മറ്റികളുടെ നേതൃത്വത്തിലുള്ള കലവറ നിറക്കൽ ഘോഷയാത്ര നടന്നു. തുടർന്ന് നടന്ന...

ജില്ലയിലെ കശുവണ്ടി വ്യവസായമേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം; കാഷ്യു മസ്ദൂർ സംഘം ബി.എം എസ് വാർഷിക സമ്മേളനം

കാര്യമായ വ്യവസായ സ്ഥാപനങ്ങൾ ഒന്നു ഇല്ലാത്ത കാസറഗോഡ് ജില്ലയിൽ ആയിരത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന കശുവണ്ടിവ്യവസായ ശാലകൾ കശുവണ്ടി ലഭ്യമാകാത്ത സാഹചര്യത്തിൽ അടച്ച്പൂട്ടൽ നേരിടുകയാണ് ഈ സാഹചര്യത്തിൽ...

അടുത്ത കൊല്ലം നേരത്തേ കാലത്തേ വരണേ കാമാ…

കാഞ്ഞങ്ങാട് : ഉത്തരകേരളത്തിൽ പൂര ആഘോഷവുമായി ബന്ധപ്പെട്ടു ആരാധിച്ചു വരുന്ന ദേവനാണു കാമൻ. ഋതുമതിയാവാത്ത പെൺകുട്ടികൾ ഏഴു ദിവസം കാമനെ സ്മരിച്ച് രാവിലെയും വൈകുന്നേരവും കാമന് പൂവും...

പതിനൊന്ന് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ മേൽപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു

കാസർകോട്: 11.26 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ മേൽപറമ്പ് പോലീസ് ഇൻസ്പെക്ടർ എം ആർ അരുൺ കുമാറും സംഘവും അറസ്റ്റ് ചെയ്തു. വിദ്യാനഗർ എരുതും കടവിലെ അബ്ദുൽ...

കാസ‍ര്‍ഗോഡ് സ്വകാര്യ ബസ് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, ഇരുപതോളം പേര്‍ക്ക് പരുക്ക്

കാസര്‍കോട്: ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കാസ‍ര്‍ഗോഡ് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുക‌യായിരുന്ന...

കോടോംബേളൂരിൽ മെനസ്ട്രുവൽ കപ്പ് വിതരണം ചെയ്തു

അട്ടേങ്ങാനം: കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ 4 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന മെനസ്ട്രുവൽ കപ്പിൻ്റെ വിതരണോദ്ഘാടനം പ്രസിഡൻ്റ് ശ്രീജ പി നിർവഹിച്ചു. ആരോഗ്യ...

ബളാൽ പാലച്ചുരം തട്ടിലെ കുഴൽ കിണർ തകരാറ് പരിഹരിച്ചു

ബളാൽ: കുടിവെള്ള പദ്ധതിയുടെ പേരിൽ തകരാറിലാക്കിയ കുഴൽ കിണറിന്റെ പ്രവർത്തനം പുന:സ്ഥാപിച്ചു. ബളാൽ പാലച്ചുരം തട്ടിലെ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടാണ് കുഴൽ കിണറിന്റെ കൈപ്പമ്പ്...