കാസർഗോഡ് റേഷൻ വ്യാപാരി സംയുക്ത സമര ധർണ്ണ
കാസർകോട് : റേഷൻ വ്യാപാരികളുടെ വേതനം പരിഷ്ക്കരിക്കുക, കേന്ദ്ര സർക്കാർ കേരളത്തിലെ പൊതു വിതരണ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക ക്ഷേമനിധി പരിഷ്ക്കരിക്കുക KTPDS ആക്ടിലെ അപാകതകൾ...
കാസർകോട് : റേഷൻ വ്യാപാരികളുടെ വേതനം പരിഷ്ക്കരിക്കുക, കേന്ദ്ര സർക്കാർ കേരളത്തിലെ പൊതു വിതരണ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക ക്ഷേമനിധി പരിഷ്ക്കരിക്കുക KTPDS ആക്ടിലെ അപാകതകൾ...
കാഞ്ഞങ്ങാട് : ബേക്കൽ ടൂറിസം വില്ലേജ് യാഥാർത്ഥ്യമാവുന്നു. ബേക്കൽ ടൂറിസം വില്ലേജ് പ്രൊജക്റ്റിന്റെ ലൈസൻസ് എഗ്രിമെന്റ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്...
കാസര്‍കോട്: മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പൊതു തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിവരങ്ങളുടെ പ്രചരണത്തിനും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്നതിനും വലിയ പങ്കാണ് മാധ്യമങ്ങള്‍ക്കുള്ളതെന്നും...
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചുള്ളിയില്‍ നിന്നും 69 കിലോ അടയ്ക്കയും റബര്‍ ഷീറ്റും കവര്‍ന്ന കേസില്‍ രണ്ടുപേരെ വെള്ളരിക്കുണ്ട് എസ്.ഐ എം വി ഷീജു...
വെള്ളരിക്കുണ്ട്: പരിമിതമായ ജീവിത സാഹചര്യങ്ങളെ മറികടന്ന് ബിരുദാനന്തര ബിരുദത്തിൽ തിളക്കമാർന്ന നേട്ടവുമായി ബളാൽ ചെമ്പഞ്ചേരിയിലെ കാവ്യ. കേരള യൂണിവേഴ്സിറ്റി തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ നിന്നും എം.എ മലയാളം...
കാസർകോട് : പൊതുജന സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി വനം വകുപ്പിന് ഇനി ഡ്രോണ്‍ നിരീക്ഷണ സംവിധാനം. കാസര്‍കോട് വികസന പാക്കേജിലൂടെ 11.8 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഡ്രോണ്‍...
കാസർഗോഡ്: സംസ്ഥാന സര്‍ക്കാറിന്റെ മാതൃകാ പദ്ധതിയായി സാമൂഹിക നീതി വകുപ്പ് വിഭാവനം ചെയ്ത എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ 'സഹജീവനം സ്‌നേഹഗ്രാമം' ഉദ്ഘാടനം സാമൂഹിക നീതി ഉന്നത...
കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രഥമ പരിഗണനയാണ് സാമൂഹിക നീതി വകുപ്പ് നല്‍കുന്നതെന്നും പുനരധിവാസ ഗ്രാമം ആദ്യ ഘട്ടം നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്യുമ്പോള്‍ സര്‍ക്കാരിനും വകുപ്പിനും...
കാഞ്ഞങ്ങാട് : സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവത്തിന് വര്‍ണാഭമായ തുടക്കം. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. കാസര്‍കോട്...
നീലേശ്വരം: നീലേശ്വരം നഗരസഭയുടെ പുതിയ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം ആരംഭിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്താന്‍ നഗരസഭാ...