Kannur

ഇസ്രായേലിൽ, കൊല നടത്തിയ ശേഷം വയനാട് സ്വദേശി ആത്മഹത്യ ചെയ്‌തു 

കണ്ണൂർ : വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനാണ്...

ശ്രീരാജരാജേശ്വര ക്ഷേത്രത്തിൽ പരമശിവൻ്റെ വെങ്കല പ്രതിമ ഭക്തർക്കായി കേരള ഗവർണ്ണർ ഇന്ന് സമർപ്പിക്കും (VIDEO)

അനാവരണം ചെയ്യുന്നത് രാജ്യത്തെ ഏറ്റവും വലിയ വെങ്കല രൂപം കണ്ണൂര്‍: രാജ്യത്തെ ഏറ്റവും വലിയ വെങ്കല പ്രതിമ പൂർത്തീകരിക്കാനെടുത്ത് നാലുവർഷം ! അരയിൽ കൈകൊടുത്ത് വലതു കൈകൊണ്ട്...

കൊട്ടിയൂർ വൈശാഖോത്സവ0: ഗതാഗത സൗകര്യമൊരുക്കാൻ മാസ്റ്റർപ്ലാൻ

കണ്ണൂർ :അടുത്ത വർഷം കൊട്ടിയൂർ വൈശാഖോത്സവ കാലത്തെ ഗതാഗതം സൗകര്യം ഒരുക്കൽ, സുരക്ഷ എന്നിവ സംബന്ധിച്ച് പൊലീസ് തയാറാക്കിയ മാസ്റ്റർ പ്ലാൻ കൊട്ടിയൂർ ദേവസ്വം ചെയർമാന് കൈമാറി. പേരാവൂർ...

BSNL 4 ജി എത്തുന്നു ; 3 ജി സിം കാർഡ് പുതുക്കാൻ നിർദേശം

  കണ്ണൂർ : കണ്ണൂർ, കാസർഗോഡ് ജില്ലകളും മാഹിയും ഉൾപ്പെടെ എല്ലാ പ്രദേശങ്ങളിലും ബിഎസ്.എൻ.എൽ 4ജി സേവനങ്ങൾ ലഭ്യമാക്കുന്നു. മാഹി, തലശ്ശേരി, എടക്കാട്, കണ്ണൂർ ഏരിയയിൽ ഉൾപ്പെടുന്ന...

കണ്ണൂരിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

കണ്ണൂർ: കണ്ണൂർ മാട്ടൂലിൽ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ആളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ തിങ്കളാഴ്ച ഒരു യുവതിയും യുവാവും വളപട്ടണം പുഴയിൽ ചാടിയിരുന്നു.എന്നാൽ യുവതി...

പൊലീസ് മേധാവി നിയമനത്തില്‍ സർക്കാർ തീരുമാനത്തിനൊപ്പമാണ് പാര്‍ട്ടിയെന്ന് എംവിഗോവിന്ദന്‍

കണ്ണൂർ: പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമച്ചതിനെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ .കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി ഒഴിവാക്കിയതാണെന്നും അന്വേഷണ കമ്മീഷൻ...

കണ്ണൂർ വഴിയുള്ള ആദ്യ ഹജ്ജ് സംഘം ഇന്നെത്തും

കണ്ണൂർ :കണ്ണൂരിൽ നിന്നു പോയ ഹാജിമാരുടെ ആദ്യ സംഘം ഇന്ന് തിരിച്ചെത്തും. മട്ടന്നൂർ എമ്പാർക്കേഷൻ കേന്ദ്രം വഴി സർക്കാർ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരു...

യുവാവിൻ്റെ ആത്മഹത്യ; ഒളിച്ചോടിയ ഭാര്യയും കാമുകനും അറസ്റ്റിൽ

മട്ടന്നൂർ:  യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയതിനെ തുടർന്ന്മട്ടന്നൂർ കീച്ചേരി ലൈല മൻസിലിൽ പി.കെ.സുനീർ(30) ആണ്...

മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകാൻ ജനപ്രവാഹം

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന് നിവേദനങ്ങളുടെ പ്രവാഹം. മുന്‍കൂട്ടിയുള്ള അറിയിപ്പു പ്രകാരം മുഖ്യമന്ത്രി ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലം ഓഫിസില്‍ വച്ച് പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് നിവേദനം...

പേവിഷ ബാധ: കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

കണ്ണൂർ: കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി. തമിഴ്നാട് സ്വദേശികളായ മണി-ജാതിയ ദമ്പതികളുടെ മകൻ ഹരിത്താണ് മരിച്ചത്. കഴിഞ്ഞ മെയ് 31ന് പയ്യാമ്പലത്തെ വാടക...