Kannur

കണ്ണൂർ ശിവപുരം സ്വദേശി മുംബൈയിൽ മരണപ്പെട്ടു.

മുംബൈ : മുംബൈ മലബാർ ഹില്ലിൽ ഹോട്ടൽ നടത്തിവരുന്ന കണ്ണൂർ ശിവപുരം സ്വദേശി സഫീന മൻസിൽ അമീരി ഉസ്മാൻ (64) ഇന്നലെ രാത്രി കേംപ്സ്‌ കോർണ്ണറിലെ പള്ളിയിൽ...

‘യാത്രയയപ്പ് ചടങ്ങിലെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു’: പി.പി.ദിവ്യയെ തള്ളി എം.വി.ഗോവിന്ദൻ

  കണ്ണൂർ∙  എഡിഎം നവീൻ ബാബുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ്...

‘അനുമതി നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്റേത്, പരാതിക്കാരനായ പ്രശാന്ത് ബെനാമി’

  കണ്ണൂർ∙  പി.പി. ദിവ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. കണ്ണൂരിൽ അനുമതി നൽകിയ പെട്രോൾ പമ്പ് ദിവ്യയു ഭർത്താവിന്റേതാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർ‌ജ് ആരോപിച്ചു....

ദിവ്യയുടെ വീടിന് മുന്നിൽ പ്രതിഷേധം, പ്രതിരോധം തീർത്ത് സിപിഎം പ്രവർത്തകരും പൊലീസും

  കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീടിനു മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് നിരത്തിയ ബാരിക്കേഡ്...

വിഡിയോഗ്രഫറെ ഒരുക്കിനിർത്തി; അപമാനിച്ചത് കരുതിക്കൂട്ടി; ദിവ്യയ്ക്കെതിരെ മുൻപും കേസ്

കണ്ണൂർ ∙  നവീൻ ബാബുവിനു നൽകിയ യാത്രയയപ്പു ചടങ്ങിലേക്കു കലക്ടറേറ്റിലെ റവന്യു സ്റ്റാഫിനല്ലാതെ മറ്റാർക്കും ക്ഷണമുണ്ടായിരുന്നില്ല. പൊതുപരിപാടിയല്ലാത്തതിനാൽ മാധ്യമപ്രവർത്തകരോ പിആർഡി ജീവനക്കാരോ ഉണ്ടായിരുന്നുമില്ല. പക്ഷേ, ജില്ലാ പഞ്ചായത്ത്...

ബുധനാഴ്ച കണ്ണൂർ കോർപറേഷൻ പരിധിയിൽ ബി.ജെ.പി. ഹർത്താൻ

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഒക്ടോബർ 16 ബുധനാഴ്ച ബി.ജെ.പി. ഹര്‍ത്താന്‍ ആചരിക്കും. എ.ഡിഎമ്മിന്റെ മരണത്തില്‍...

സുഹൃത്തിന് നവീൻ ബാബു അയച്ച സന്ദേശം പുറത്ത് ‘നന്നായി ജോലി ചെയ്യുന്നുണ്ട്, കണ്ണൂരിൽ നിന്ന് മാറ്റരുതെന്ന് സ്വന്തം സംഘടന

കണ്ണൂർ: സ്വന്തം സംഘടന തന്റെ സ്ഥലംമാറ്റത്തെ എതിര്‍ത്തുവെന്ന എഡിഎം നവീൻ ബാബുവിന്റെ സന്ദേശം പുറത്ത്. കണ്ണൂരിൽനിന്ന് ജന്മനാടായ പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റം തടയാൻ എൻജിഒ യൂണിയൻ മുഖ്യമന്ത്രിയുടെ ഓഫീസ്...

പോസ്റ്റ്മോർട്ടം പരിയാരത്ത് നടത്തരുതെന്നും യൂത്ത് കോൺഗ്രസ്; ആത്മഹത്യാക്കുറിപ്പ് പൊലീസ് നശിപ്പിച്ചു

കണ്ണൂർ∙ ക്വാർട്ടേഴ്സിൽനിന്ന് എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇത് പൊലീസ് നശിപ്പിച്ചെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. നവീൻ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ്...

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കു നേരെ രൂക്ഷ വിമര്‍ശനവുമായി സൈബർ ലോകം

‘സന്തോഷമായോ ഒരു ജീവനെടുത്തപ്പോൾ? മനുഷ്യനാകൂ എന്ന് പാടിയാൽ പോരാ...’: ദിവ്യയ്ക്കെതിരെ സൈബർലോകം   കണ്ണൂർ∙ എഡിഎം നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...

കണ്ണൂർ എഡിഎം ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ; അഴിമതി ആരോപണം ഉന്നയിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കണ്ണൂർ∙ അ‍‍ഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട് (എഡിഎം) നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ  തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. നവീനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത്...