നിക്ഷേപകൻ ബാങ്കിനുമുന്നിൽ ആത്മഹത്യ ചെയ്‌തു
ഇടുക്കി: കട്ടപ്പനയിൽ ബാങ്കിനുമുന്നിൽ നിക്ഷേപകൻ ആത്മഹത്യചെയ്തു.നിക്ഷേപിച്ച പണം തിരിച്ചു ലഭിക്കാത്തതിനെത്തുടർന്നാണ് കട്ടപ്പന പള്ളിക്കവല വെറൈറ്റി ലേഡീസ് സെന്റർ ഉടമ മുളങ്ങാശ്ശേരിയിൽ സാബു ഗ്രാമ വികസന സഹകരണസംഘത്തിനു...
