Ernakulam

ലൗ ജിഹാദ് ആരോപണം : കമിതാക്കൾ കേരളത്തിലെത്തി വിവാഹിതരായി

എറണാകുളം : ലൗ ജിഹാദ് ആരോപണത്തെ തുടർന്നുള്ള ഭീഷണി ഭയന്ന്  ജാർഖണ്ഡ് സ്വദേശികൾ കേരളത്തിലെത്തി വിവാഹിതരായി .ചിത്തപ്പൂർ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വർമ്മയുമാണ് കായംകുളത്ത്  വിവാഹിതരായത്....

കോടനാടിന്റെ സ്വന്തം ‘പോസ്റ്റുമാൻ ജോസേട്ടൻ’

പെരുമ്പാവൂർ: കോടനാട് നിവാസികളുടെ പ്രിയപ്പെട്ട പോസ്റ്റുമാൻ ജോസേട്ടൻ അറുപത്തഞ്ചാം വയസ്സിൽ 44 വർഷത്തെ സ്തുത്യർഹസേവനത്തിനുശേഷം ഔദ്യോഗികമായി വിരമിച്ച ദിവസമായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച. നാലരപ്പതിറ്റാണ്ടോളം നാടിന്റെ നാനാഭാഗത്തും തപാലുരുപ്പടികളുമായി...

ആഗോള നിക്ഷേപ സംഗമത്തിന് തിരശ്ശീല വീണു: കേരളത്തിലെത്തിയത് 1,52,905 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം

എറണാകുളം :വ്യവസായ സൗഹൃദ സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തിന്റെ സാധ്യതകളെ ലോകം തിരിച്ചറിഞ്ഞ ആഗോള നിക്ഷേപ സംഗമത്തിന് ഇന്ന് തിരശ്ശീല വീണു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും...

കൂട്ട ആത്മഹത്യ ; അമ്മ മരിച്ച് 4 മണിക്കൂറിന് ശേഷം മക്കൾ തൂങ്ങി മരിച്ചു

എറണാകുളം : കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഝാർഖണ്ഡ്‌ സ്വദേശികളായ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും കുടുംബത്തിന്റെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമുള്ള...

ഏഴ് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

എറണാകുളം :ഏഴ് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ .അസാം നൗഗാവ് ജൂരിയ സ്വദേശി മുഷറഫ് ഹുസൈൻ (33)നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക...

ഇൻവെസ്റ്റ്‌ കേരള :5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് എം എ യൂസഫലി

എറണാകുളം : ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ 5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി . 15000 പേർക്ക് തൊഴിൽ അവസരം...

ഇൻവെസ്റ്റ് കേരള: 200കോടിയുടെ നിക്ഷേപപദ്ധതിയുമായി കേരളവിഷൻ

കൊച്ചി: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ 200കോടിയുടെ നിക്ഷേപപദ്ധതി വ്യവസായ മന്ത്രി പി രാജീവിന് കൈമാറി കേരളവിഷൻ. കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സംഘടനപാടവവും സംസ്ഥാനം മുഴുവൻ...

നിക്ഷേപ പ്രഖ്യാപന പെരുമഴ : കോടികൾ നിക്ഷേപിക്കാൻ തയ്യാറായി അദാനിയും ആസാദ് മൂപ്പനും

 അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്. എറണാകുളം : കൊച്ചിയിൽ ആഗോള നിക്ഷേപ സംഗമത്തിൽ അദാനി പോർട്‌സ് ആൻഡ്...

ഇൻവെസ്റ്റ് കേരള സമ്മിറ്റ് : നിക്ഷേപ പദ്ധതികൾ നാളെ പ്രഖ്യാപിക്കുമെന്ന് വ്യവസായി എംഎ യൂസഫലി

  എറണാകുളം : ലുലു ഗ്രുപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികൾ നാളെ പ്രഖ്യാപിക്കുമെന്ന് ചെയർമാൻ എംഎ യൂസഫലി. സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുള്ള 'ഇൻവെസ്റ്റ് കേരള...

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

എറണാകുളം: നോർത്ത് പറവൂർ വടക്കേക്കര മാച്ചാം തുരുത്ത് കരയിൽ പുതുമന വീട്ടിൽ ഷെഫീക്ക് (യെക്കി 43) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ...