Ernakulam

സന്നിധാനത്ത് പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ പണപ്പിരിവ് :കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം: ശബരിമല സന്നിധാനത്ത് പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാമെന്ന് അവകാശപ്പെട്ട് പണപ്പിരിവ് നടത്തിയ സംഭവത്തിൽ സ്വകാര്യ വ്യക്തിക്കെതിരെ കേസെടുക്കാൻ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ്...

വി.എസ്.നെതിരെ അധിക്ഷേപ പോസ്റ്റ് :കോൺഗ്രസ്‌ പ്രവർത്തകയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്

എറണാകുളം :മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിൽ പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകയ്ക്ക് എതിരെ കേസെടുത്ത് പൊലീസ് . എറണാകുളം ഏലൂരിലെ പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകയ്‌ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ...

” ചർച്ചകൾ എന്ന പേരിൽ സാമുവല്‍ നാൽപതിനായിരം ഡോളർ തട്ടിയെടുത്തു” : ഫത്താഹ് മഹ്ദി

എറണാകുളം: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സാമുവൽ ജെറോമിനെതിരെ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട തലാൽ മഹ്ദിയുടെ കുടുംബം. സഹോദരൻ അബ്‌ദുൽ ഫത്താഹ് മഹ്ദിയാണ് സാമുവൽ ജെറോമുമായി ഒരു ചർച്ചയും...

ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

എറണാകുളം :ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക...

വെള്ളാപ്പള്ളിയുടെ പരാമർശത്തെ വിമർശിച്ച്‌ സുനിൽ പി ഇളയിടം

എറണാകുളം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വർഗീയ പരാമർശത്തിനെതിരെ വിമർശനവുമായി കൂടുതൽപ്പേർ രംഗത്ത് . ഗുരുപാരമ്പര്യത്തിനും കേരളത്തിൻ്റെ മതനിരപേക്ഷതയ്ക്കും എതിരായ വെല്ലുവിളിയാണിതെന്ന് വെള്ളാപ്പള്ളിയുടെ പരാമർശത്തെ...

മാസപ്പടി കേസ്: വീണാ വിജയൻ ഉൾപ്പെടെ 13 പേരെ കൂടി കക്ഷി ചേർക്കാൻ നിർദേശിച്ച് ഹൈക്കോടതി

എറണാകുളം: സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി ഇടപാടിൽ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വീണാ വിജയൻ ഉൾപ്പെടെ 13 പേരെ കൂടി കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം....

ദമ്പതികളെ തീകൊളുത്തി അയൽവാസി ജീവനൊടുക്കി

എറണാകുളം : കൊച്ചി പച്ചാളത്ത് ദമ്പതികളെ തീകൊളുത്തി അയൽവാസി ജീവനൊടുക്കി. പച്ചാളം സ്വദേശി വില്യമാണ് ദമ്പതികളെ ആക്രമിച്ചത്. ദമ്പതികളുടെ മേൽ പെട്രോളൊഴിച്ചശേഷം വില്യം സ്വയം തീ കൊളുത്തുകയായിരുന്നു....

ഡ്രൈവിങ് ലൈസൻസ് പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

ഡ്രൈവിങ് ലൈസൻസ്, ഡ്രൈവിങ് ടെസ്റ്റുകൾ എന്നിവ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നതിനുള്ള അടിസ്ഥാനപരമായ അധികാരം കേന്ദ്ര സർക്കാരിനാണെന്ന് കോടതി എറണാകുളം: സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിനൽകികൊണ്ട് ഗതാഗത...

‘സുവർണ്ണ സുഷമ’ത്തിന് ഇന്ന് തുടക്കം

എറണാകുളം: തൃപ്പൂണിത്തുറ വനിത കഥകളി സംഘത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം- ‘സുവർണ്ണ സുഷമം’ -ജൂലൈ 12,13 തീയ്യതികളിൽ തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ അരങ്ങേറും. ഇന്ന് രാവിലെ 9.30ന്...

മുഖ്യമന്ത്രിയാകാൻ ശശി തരൂർ; പിണറായിയേക്കാൾ മുന്നിൽ ശൈലജ

എറണാകുളം : കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽകുന്ന ഡോക്ടർ ശശി തരൂർ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ എന്ന് സ്വകാര്യ സർവേ ഫലം. 28% പേരുടെ പിന്തുണ തനിക്കുണ്ടെന്ന റിപ്പോർട്ട്...