Ernakulam

അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണം : സിനിമാ നിർമ്മാതാക്കളുടെ സംഘടന

എറണാകുളം: അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവർത്തിച്ചു നിർമ്മാതാക്കളുടെ സംഘടന (The Kerala Film Producers Association (KFPA) .ഈ വർഷം റിലീസായ 119 സിനിമകളിൽ വിജയിച്ചത് 26 സിനിമകൾ മാത്രം...

പെരിയ ഇരട്ടക്കൊലക്കേസ് : പ്രതികളുമായി പാർട്ടിക്ക് ബന്ധമില്ല :എൽഡിഎഫ് കൺവീനർ

കാസർകോട്/കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നു ബന്ധമില്ല എന്നും നിരപരാധികളെ കുറ്റക്കാരെന്ന് കോടതി വിധിച്ചതായും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കേസിൽ കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ്...

നവീൻബാബുവിൻ്റെ ആത്‍മഹത്യയിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻ്റെ ഹരജി കോടതി തീർപ്പാക്കി

കണ്ണൂർ:എഡിഎം നവീൻബാബുവിൻ്റെ ആത്‍മഹത്യയിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻ്റെ ഹരജി കോടതി തീർപ്പാക്കി. തെളിവുകൾ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ തീർപ്പുമായി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്...

പെരിയ ഇരട്ടക്കൊല -14 പ്രതികൾ കുറ്റക്കാർ , വിധി ജനുവരി 3 ന്

മുഴുവൻ പ്രതികൾക്കും ശിക്ഷ വിധിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് ശരത്‌ലാലിന്റെ പിതാവ് എറണാകുളം :പെരിയ ഇരട്ടകൊലപാതക കേസിൽ മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി...

പെരിയ ഇരട്ടക്കൊല: വിധി അൽപ്പസമയത്തിനകം …

ആറു വർഷത്തോളം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ രാഷ്ട്രീയ കേരളവും ജനതയും ഉറ്റു നോക്കുന്ന പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി ഇന്ന് വിധി പറയും.മുൻ എംഎൽഎ...

വ്യാപാരിയുടെ മാനേജരെ കുത്തി 20 ലക്ഷം കവർന്നു

  എറണാകുളം : ബൈക്കിലെത്തിയ രണ്ടംഗസംഘം വ്യാപാരിയുടെ മാനേജരെ ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ച ശേഷം 20 ലക്ഷം കവർന്നു .കാലടിയിലാണ് സംഭവം. പണവുമായി ബൈക്കിൽ പോകുന്ന രണ്ടുപേരുടെ...

പീഡന ശ്രമം: ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റിൽ

പെരുമ്പാവൂർ : ഷുഹൈബ് വധക്കേസിലെ മുഖ്യ പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി യെ പെരുമ്പാവൂർ പോലീസ് അറസ്റ്റു ചെയ്തു. പീഡന പരാതിയിലാണ് പൊലീസ് അറസ്റ്റ്...

മെസേജയച്ചാല്‍ ലിങ്ക് : മാര്‍ക്കോയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചയാൾ പിടിയിൽ

കൊച്ചി: ഉണ്ണിമുകുന്ദന്‍ നായകനായ മാര്‍ക്കോയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കേസില്‍ ആലുവ സ്വദേശി അറസ്റ്റില്‍. സെറ്റ് ടോക്കര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമ അക്വിബ് ഫനാനാണ് കൊച്ചി സൈബര്‍...

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം

കൊച്ചി: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നു വെന്ന നടിയുടെ പരാതിയിൽ . നടന്മാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ എന്നിവർക്കെതിരേ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. ഒരാൾ ലൈം​ഗികാതിക്രമം...

അനാശാസ്യ കേന്ദ്രത്തിൻ്റെ നടത്തിപ്പുകാരായി പൊലീസുകാരും: രണ്ട് എഎസ്‌ഐമാർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസുകാർ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്‌ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ എഎസ്ഐ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തില്‍...