Ernakulam

ആലുവയിൽ വൻ കഞ്ചാവ് വേട്ട

എറണാകുളം : വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഇരുപത്തിയഞ്ച് കിലോഗ്രാമോളം കഞ്ചാവുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ഒഡീഷാ സുരധ സ്വദേശികളായ ക്രിഷ്ണ നായക് (20), രാജ നായക്...

ലഹരിയെ തുരത്താൻ മിഷൻ പുനർജ്ജനി പദ്ധതിയുമായി എറണാകുളം റൂറൽ പോലീസ്

എറണാകുളം : ലഹരിയെ തുരത്താൻ റൂറൽ പോലീസിൻ്റെ പദ്ധതിയായ 'മിഷൻ പുനർജ്ജനി' ഭാഗമായി അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും നടത്തി. അങ്കമാലി സി.എസ്.എ ഹാളിൽ...

ആലുവയിൽ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു

ആലുവ: നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരന് പരിക്ക്. യുവാവിനെ പിടികൂടാന്‍ ശ്രമിച്ച ട്രാഫിക് പൊലീസുകാരനെ വലിച്ചിഴച്ചാണ് ബൈക്കുമായി യുവാവ് രക്ഷപ്പെട്ടത്.ബൈക്കിനെ പിന്തുടര്‍ന്ന് പിന്നില്‍...

ആശുപത്രിയിലെ ബില്ലിൽ തിരിമറി താൽക്കാലിക ജീവനക്കാരി പിടിയിൽ

കൊച്ചി: പറവൂർ താലൂക്ക് ആശുപത്രിയിലെ ബില്ലിൽ തിരിമറി നടത്തിയ കേസിൽ താൽക്കാലിക ജീവനക്കാരി പിടിയിൽ.പറവൂർ കെടാമംഗലം പുന്നപ്പറമ്പിൽ വീട്ടിൽ ഷെറീന (34) യെയാണ് പറവൂർ പോലീസ് പിടികൂടിയത്....

ഇരുമ്പനം വെട്ടിക്കാവ് ക്ഷേത്രത്തിലെ തുലാമാസത്തെ പൂരം തൊഴല്‍ നവംബര്‍ 14ന്‌

എറണാകുളം : പൂരം നാള്‍ വെട്ടിക്കാവിലമ്മയുടെ പിറന്നാളാണ്. അസാധ്യകാര്യങ്ങളുടെ ദേവതയായ വെട്ടിക്കാവിലമ്മയെ അന്നേ ദിവസം കണ്ടു തൊഴാന്‍ നിരവധി ഭക്തരാണ് എത്തുന്നത്. എല്ലാമാസത്തെയും പൂരം നാളില്‍ ഭഗവതിയെ...

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി ഷര്‍ഷാദ് അറസ്റ്റില്‍

കൊച്ചി: ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസില്‍ വ്യവസായി അറസ്റ്റില്‍. ചെന്നൈ വ്യവസായിയ മുഹമ്മദ് ഷര്‍ഷാദിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം സംസ്ഥാന...

മുഹമ്മദ് ഷിയാസിനെതിരെ കേസ് റജിസ്റ്റർ ചെയ്തു

കൊച്ചി : ജിസിഡിഎയുടെ പരാതിയില്‍ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്...

മോഷണക്കേസിൽ ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ.

കൊച്ചി: ആലങ്ങാട് ഡൽഹി നരേല സെക്ടർ റാണ (27), തമിഴ്നാട് വില്ലുപുരം പുത്തൂർ സൗത്ത് സ്ട്രീറ്റിൽ രാജ്കുമാർ (27) എന്നിവരെയാണ് ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കരുമാലൂർ കുടുംബാരോഗ്യ...

ചുമട്ടുതൊഴിലാളികളുടെ സത്യനദ്ധയ്ക്ക് 916

കൂത്താട്ടുകുളത്ത് : ചുമട്ടുതൊഴിലാളികളുടെ സത്യനദ്ധയ്ക്ക് പത്തരമാറ്റ്. വഴിയില്‍ നഷ്ടപ്പെട്ട നാലര പവന്‍ സ്വര്‍ണം തിരികെ നല്‍കി മാതൃകയായി ചുമട്ടുതൊഴിലാളികൾ. മകളുടെ വിവാഹ ആവശ്യത്തിനായി പണയംവയ്ക്കാന്‍ കൊണ്ടുപോയ സ്വര്‍ണമാണ്...

രാഷ്ട്രപതി നാളെ കൊച്ചിയിൽ: ​ഗാതാ​ഗതനിയന്ത്രണം

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ കോട്ടയത്തെ സന്ദര്‍ശനം പൂർത്തിയായി.നാളെ കൊച്ചിയിലാണ് വിവിധ പരിപാടികളിൽ രാഷ്ട്രപതി പങ്കെടുക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നാളെ കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി....