Ernakulam

യാത്രക്കാരനോട് 50 രൂപ അധികം വാങ്ങി: ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിൻ്റെ പണി

കാക്കനാട്: യാത്രക്കാരനോട് ഓട്ടോക്കൂലിയായി അധികപണം വാങ്ങിയ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. പുതുവൈപ്പ് സ്വദേശിയായ ഡ്രൈവര്‍ പ്രജിത്തിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് വീട്ടിലെത്തി പിടികൂടിയത്. ഒപ്പം വന്‍...

നടൻ സൗബിൻ ഷാഹിർ നടത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്!

  കൊച്ചി: നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്. റെയ്‌ഡ്‌ അവസാനിച്ചിട്ടില്ലെന്നും സംഭവത്തിൽ...

കൊടും വനത്തിൽ കാണാതായ സ്ത്രീകളെ തിരിച്ചെത്തിച്ചു.

കോതമംഗലം :കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ സ്ത്രീകൾ സുരക്ഷിതരായി തിരിച്ചെത്തി. വനത്തിൽ ദിശയറിയാതെ കുടുങ്ങിപ്പോയ മൂന്ന് പേരെയും വനംവകുപ്പുദ്യോഗസ്ഥരും മറ്റ് സുരക്ഷാ സേനകളും നാട്ടുകാരും ചേർന്ന് തിരിച്ചുകൊണ്ടുവരികയായിരുന്നു....

കൊച്ചിയിലെ സിനിമാസ്‌ഥാപനങ്ങളിൽ റെയ്‌ഡ്‌ തുടരുന്നു…

എറണാകുളം : നടനും നിർമാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള 'പറവ 'ഫിലിംസിന്റെ ഓഫീസിലടക്കം ഏഴ് സിനിമാ വിതരണ സ്ഥാപങ്ങളിൽ ഒരേ സമയം ആദായ നികുതി വകുപ്പിന്റെ...

ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന: കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശി പിടിയിൽ. ഇടപ്പള്ളി ടോൾ ജംഗ്ഷൻ ഭാഗത്തെ ജിംനേഷ്യത്തിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ...

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം നടത്തിയത് ഡമ്പൽ കൊണ്ട് ഇടിച്ച്

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. ഗിരീഷും ഖദീജയും ഒന്നര മാസം മുൻപേ പദ്ധതിയിട്ടാണ് കൊലപാതകം നടത്തിയത്. പ്രതികൾ...

55-കാരിയുടെ കൊലപാതകം: പ്രതി പിടിയില്‍

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട ജെയ്‌സി എബ്രഹാ(55)മിന്റെ പരിചയക്കാരനായ ഗിരീഷ് ബാബു ആണ് പിടിയിലായത്. കൊച്ചി കാക്കനാട് സ്വദേശിയാണ് ഇയാള്‍. ഇയാളുടെ സുഹൃത്ത്...

നടൻ ഗണപതി മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചു; പൊലീസ് കേസെടുത്തു

കൊച്ചി: മദ്യലഹരിയിൽ അപകടകരമായി വാഹനമോടിക്കുകയും പൊലീസ് നിർദേശങ്ങൾ അവഗണിക്കുകയും ചെയ്ത നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണു നടൻ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്.ഞായറാഴ്ച...

മൊബൈൽ കൈവശപ്പെടുത്തി കടന്നുകളയുന്ന ദമ്പതികൾ അറസ്റ്റിൽ

കൊച്ചി : മൊബൈൽ കൈവശപ്പെടുത്തിയ ശേഷം അതുമായി കടന്നുകളയുന്ന ദമ്പതികൾ അറസ്റ്റിൽ. കാസർകോഡ് മൂളിയൂർ സ്വദേശി അലി അഷ്കർ, തൃശൂർ പുതുക്കാട് സ്വദേശി എം.ഡി.ആൻമേരി എന്നിവരെയാണ് പൊലീസ്...

ഇരുപതിനായിരം കൈക്കൂലി : അസിസ്റ്റൻഡ് ലേബർ കമ്മീഷണർ പിടിയിൽ

  കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റൻറ് ലേബർ കമ്മീഷണർ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശി അജിത് കുമാറാണ് പിടിയിലായത്. ബി.പി.സി.എൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ്...