Ernakulam

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ട്ടിച്ചു :എസ്ഐ ക്ക് സസ്പെൻഷൻ

എറണാകുളം :ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ട‌ിച്ച സംഭവത്തിൽ ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ.ആലുവ പോലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്‌പി സസ്പെൻഡ് ചെയ്ത‌ത്.ട്രെയിൻ...

ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌തതായി പരാതി

  എറണാകുളം : ഇരുമ്പനത്ത് ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തുവെന്ന് പരാതി. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ എംഎസ് സംഗീത (26) യെയാണ്...

മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു

എറണാകുളം: വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ലഹരിസംഘത്തിന്റെ ആക്രമണം. മദ്യലഹരിയിൽ യുവതി പൊലീസിനെ കയ്യേറ്റം ചെയ്തു. ഇന്നലെ രാത്രി എറണാകുളം അയ്യമ്പുഴയയിൽ നേപ്പാൾ സ്വദേശിയായ ഗീതയും സുഹൃത്തുമാണ്...

ആരാധകരുടെ ആവേശോജ്ജ്വല സ്വീകരണം : എമ്പുരാന്‍ തിയേറ്ററുകളില്‍

എറണാകുളം :ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം  L2:എമ്പുരാന്‍ തിയേറ്ററുകളില്‍. ആറ് മണിക്ക് ആദ്യ പ്രദര്‍ശനം ആരംഭിച്ചു. കൊച്ചിയില്‍ കവിത തിയേറ്ററില്‍ ആദ്യ ഷോ...

നിയമപരമായി നേരിടും’; സാമ്പത്തിക ആരോപണം തളളി ഷാന്‍ റഹ്‌മാന്‍

എറണാകുളം :തനിക്കെതിരായ സാമ്പത്തിക ആരോപണം തളളി സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും താന്‍ നല്‍കിയ പരാതി അട്ടിമറിക്കാനാനും തന്നെ...

സംഗീത സംവിധായകൻ ഷാൻ റഹ്‌മാനെതിരെ വഞ്ചനാ കേസ്

എറണാകുളം :പ്രശസ്ത സംഗീത സംവിധായകൻ ഷാൻ റഹ്‌മാനെതിരെ വഞ്ചനാ കേസ്.പ്രൊഡക്ഷൻ മാനേജറും ഷോ ഡയറക്റ്ററുമായ നിജു രാജാണ് പരാതിക്കാരൻ .കൊച്ചിയിൽ സംഗീത നിശ സംഘടിപ്പിച്ച വഴി 38...

പെരിയാറിൽ അച്ഛനും മകനും മുങ്ങി മരിച്ചു

എറണാകുളം:പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. മലയാറ്റൂർ സ്വദേശി ഗംഗയും (51) മകൻ ധാർമ്മികും (7) ആണ് മരിച്ചതെന്ന് കോടനാട് പൊലീസ് അറിയിച്ചു. വൈകുന്നേരം 4.30ന്...

കുറുപ്പംപടിയിൽ സഹോദരിമാർ ഒരുവർഷം പീഡനത്തിന് ഇരയായത് അമ്മയുടെ അറിവോടെ

എറണാകുളം : പെരുമ്പാവൂർ കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ അമ്മയുടെ ആൺസുഹൃത്ത് പീഡിപ്പിച്ച കേസിൽ പെൺകുട്ടികളുടെ അമ്മ കസ്റ്റഡിയിൽ. അറസ്റ്റിലായ ധനേഷ് പെൺകുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ...

എറണാകുളത്ത് രണ്ട് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ

എറണാകുളം:കൊച്ചിയിൽ അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ. ബംഗ്ലാദേശ് മുഹമ്മദ് നഗർ സ്വദേശികളായ മൊനിറൂൽ മുല്ല (30), അൽത്താബ് അലി (27) എന്നിവരാണ് അങ്കമാലി പൊലീസിൻ്റെ...

കേരളത്തില്‍ ഉന്നതര്‍ അറസ്‌റ്റിലാകുമ്പോള്‍ മാത്രം ആശുപത്രിയില്‍ അഡ്‌മിറ്റാകുന്നു :ഹൈക്കോടതി

എറണാകുളം:മെഡിക്കൽ ടൂറിസം ആണ് കേരളത്തിൽ നടക്കുന്നതെന്ന പരിഹാസവുമായി ഹൈക്കോടതി. ഉന്നതർ അറസ്റ്റിലായാൽ ഉടനെ ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ആശുപത്രിയിൽ അഡ്‌മിറ്റാകുകുകയും ജാമ്യം ലഭിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് രൂക്ഷ...