200 സൈക്കിള് പമ്പുകളില് കുത്തിനിറച്ചത് 24 കിലോ കഞ്ചാവ്: നാല് പേർ പിടിയില്
കൊച്ചി: സൈക്കിള് പമ്പുകളില് കഞ്ചാവ് കുത്തിനിറച്ച് കടത്താന് ശ്രമിച്ച ഇതരസംസ്ഥാനക്കാരായ നാലുപേര് പിടിയില്. പശ്ചിമബംഗാള് മൂര്ഷിദാബാദ് സ്വദേശികളായ റാഖിബുല് മൊല്ല (21), സിറാജുല് മുന്ഷി (30), റാബി(42),...