ദേശീയ നേതൃത്വമുണ്ടെങ്കിൽ പ്രതികരിക്കണം: കെ.സി. വേണുഗോപാൽ;സിപിഎമ്മിന് എന്തോ ഒളിച്ചുവയ്ക്കാനുണ്ട്
ആലപ്പുഴ∙ എഡിജിപി എം.ആർ.അജിത് കുമാറും ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിഷയത്തിൽ മറുപടി...