ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്കുനേരേ വെടിവെച്ചു;ആർക്കും പരിക്കില്ല
ആലപ്പുഴ: സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ ഏറ്റുമുട്ടിയതിനെത്തുടർന്നുണ്ടായ സംഘർഷം വെടിവെപ്പിൽ കലാശിച്ചു. സഹപാഠിക്കു നേരേയാണ് മറ്റൊരാൾ വെടിവെച്ചത്. ആർക്കും പരിക്കില്ല. ആലപ്പുഴ നഗരത്തിലെ സർക്കാർ സ്കൂളിനു...
