Alappuzha

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കൊല്ലം സ്വദേശിനി പിടിയില്‍

ആലപ്പുഴ : 16കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19കാരി അറസ്റ്റില്‍. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിനിയായ  കുമ്പത്ത് വീട്ടിൽ  ശ്രീക്കുട്ടിയെ വള്ളികുന്നം പോലീസാണ് അറസ്റ്റ് ചെയ്തത്. ഭരണിക്കാവ്...

കൈമുട്ടിൽ അസഹ്യ വേദന :കണ്ടെത്തിയത് 25 വർഷം മുമ്പ് കടിച്ച പട്ടിയുടെ പല്ല്

ആലപ്പുഴ: കൈമുട്ട് വേദനയ്ക്ക് ശമനമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ കൈ പരിശോധിച്ചപ്പോൾ കിട്ടിയത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്!! ചേർത്തല തണ്ണീർമുക്കം കുട്ടിക്കൽ വൈശാഖിന്റെ...

കാർത്യായനിയമ്മയെ വീടിന് പുറത്ത് കിടത്തിയശേഷം വീടും ഗേറ്റും പൂട്ടി!

ആലപ്പുഴ :ആറാട്ടുപുഴയിൽ വയോധികയെ തെരുവുനായ കടിച്ചു കൊന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ .81 കാരിയെ വീടിന് വെളിയിൽ കിടത്തി വീടും ഗേറ്റും പൂട്ടിയാണ് വീട്ടുകാർ പുറത്തുപോയത്. തെരുവ്...

വയോധികയെ തെരുവുനായ കടിച്ചുകൊന്നു

  ആലപ്പുഴ : തെരുവുനായയുടെ ആക്രമണത്തിൽ അമ്പലപ്പുഴ ആറാട്ടുപുഴയിൽ വയോധികയ്ക്ക് ദാരുണാന്ത്യം മകൻ്റെ വീട്ടിലേക്കു ക്രിസ്‌മസ്‌ ആഘോഷിക്കാൻ പോയ തകഴി സ്വദേശിനി കാർത്യായനി(81 )യെയാണ് തെരുവ് പട്ടി...

ഹരിപ്പാട്ക്രിസ്മസ് സന്ദേശം നൽകുന്നത് ആർ.എസ്.എസ്. നേതാവ് തടഞ്ഞെന്ന് ആരോപണം

  ആലപ്പുഴ : ഹരിപ്പാട് റോഡരികിൽ നിന്ന് ക്രിസ്മസ് സന്ദേശം നൽകുന്നത് തടഞ്ഞ് ആർ.എസ്.എസ്.നേതാവ്. കഴിഞ്ഞ ദിവസം രാത്രി മുതുകുളം വെട്ടത്തുമുക്കിൽ പെന്തക്കോസ്ത് വിഭാഗം പ്രവർത്തകരാണ് ഭീഷണിക്കിരയായത്....

സമൂഹ വിവാഹം : വഞ്ചനാകുറ്റത്തിന് കേസ്

  ചേർത്തല: ചേർത്തലയിലെ സമൂഹ വിവാഹവുമായി ബന്ധപ്പെട്ട് വഞ്ചന കുറ്റത്തിന് കേസ് . സംഘാടകർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന പരാതിയിൽ 35 പേരുടെ വിവാഹത്തില്‍ നിന്ന് വധൂവരൻമ്മാരടക്കം...

” ചെന്നിത്തല യോഗ്യൻ -വി.ഡി സതീശന്‍ വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആൾ ” : വെള്ളാപ്പള്ളി

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആളാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതേസമയം, രമേശ് ചെന്നിത്തലയെ പിന്തുണച്ചുകൊണ്ടും വെള്ളാപ്പള്ളി നടേശന്‍...

ചക്കുളത്തുകാവിൽ നാരീപൂജ ഇന്ന്

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ നാരീപൂജ ഇന്ന് നടക്കും. സ്ത്രീകളെ ദേവിയായി ആരാധിച്ച് പാദപൂജ നടത്തുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിൽ പ്രധാന ക്ഷേത്രമാണ് ചക്കുളത്തുകാവ്. സ്ത്രീകൾ എവിടെ...

പ്രതിയെ ന​ഗ്നനാക്കി ചൊറിയണം തേച്ചു: ഡിവൈഎസ്പിക്ക് തടവ് ശിക്ഷ

ആലപ്പുഴ: പ്രതിയെ നഗ്നനാക്കിയ ശേഷം ചൊറിയണം തേച്ച ഡിവൈഎസ്പിക്ക് തടവും പിഴയും. ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിന് ഒരു മാസം തടവ് ശിക്ഷയും ആയിരം രൂപ പിഴയുമാണ് കോടതി...

ന്യായാധിപന്‍ വിടപറഞ്ഞു; ഉത്തരവ് നടപ്പിലാക്കാൻ സാധിക്കാതെ അധികൃതര്‍

എടത്വ:പതിറ്റാണ്ടുകളായി ശുദ്ധജല വിതരണം നിലച്ച തലവടി തെക്കെ കരയിൽ പൊതു ടാപ്പ് സ്ഥാപിക്കുന്നത് വരെ സമാന്തരമായി ശുദ്ധജല വിതരണം നടത്തണമെന്ന് ഉത്തരവിട്ട ന്യായാധിപൻ വിടപറഞ്ഞു.ഉത്തരവ് നടപ്പിലാക്കാൻ അധികൃതര്‍ക്ക്...