Latest News

സ്ത്രീ പ്രാതിനിധ്യം; സുധാകരന്റെ വിവാദ പരാമർഷത്തിന് മറുപടിയുമായി വിഡി സതീശൻ

കോൺ​ഗ്രസ് പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല എന്നല്ല.. കെപിസിസി...

എസ്ബിഐക്ക് തിരിച്ചടിയായി ഇലക്ടറൽ ബോണ്ട് കേസ്; വിവരങ്ങൾ നാളെ കൈമാറണം

ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബിഐക്ക് തിരിച്ചടി. വിവരങ്ങൾ നൽകാൻ സമയം നീട്ടി നൽകണമെന്ന എസ്ബിഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി നാളെ തന്നെ വിവരങ്ങൾ നാളെ...

മുഖ്യമന്ത്രിക്ക് എതിരെ ഇ കെ സുന്നി വിഭാഗത്തിന് പിന്നാലെ എ പി വിഭാഗവും

പൂഞ്ഞാർ സംഭവത്തിൽ മുഖ്യമന്ത്രിക്ക് എതിരെ ഇ കെ സുന്നി വിഭാഗത്തിന് പിന്നാലെ എ പി വിഭാഗവും രംഗത്തെത്തി. എപി വിഭാഗത്തിന്റെ മുഖപത്രമായ സിറാജിൽ മുഖ്യമന്ത്രിയെ വിമർശിച്ചു മുഖപ്രസംഗം.മുഖ്യമന്ത്രി...

വന്യമൃഗശല്യത്തിന് പരിഹാരമായി കേരള-കര്‍ണാടക അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ട്

വന്യമൃഗശല്യം കൂടി വരുന്ന സാഹചര്യത്തിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ കോർഡിനേഷൻ യോഗം ബന്ദിപ്പൂരില്‍ നടന്നു. കേരള വനം മന്ത്രി എ.കെ.ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍...

അമേഠി, റായ് ബറേലി മണ്ഡലങ്ങളിൽ രാഹുല്‍ മത്സരിക്കണം; യുപി കോണ്‍ഗ്രസ്

ലോക്സഭ തെരഞ്ഞെടുപ്പിൽ അമേഠി, റായ് ബറേലി മണ്ഡലങ്ങളിൽ രാഹുലും, പ്രിയങ്കയും മത്സരിക്കണമെന്ന നിർദ്ദേശം എഐസിസിക്ക് മുന്നിൽ വച്ചു യുപി കോൺഗ്രസ്. വാരാണസിയിൽ മോദിക്കെതിരെ സംസ്ഥാന അധ്യക്ഷൻ അജയ്...

ഫ്ലോട്ടിങ് ബ്രിഡ്ജ് ; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം: വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവത്തിൽ ടൂറിസം ഡയറക്ടർ പി.ബി.നൂഹ് ഇന്ന് ടൂറിസം മന്ത്രിക്ക് റിപ്പോർട്ട് നൽകും. പാലം നിർമാണത്തിലും പരിപാലനത്തിലും മുന്നറിയിപ്പുകൾ പാലിക്കുന്നതിലും വീഴ്ച...

ഓസ്കാർ 2024: അവാർഡുകൾ വാരിക്കൂട്ടി ഓപ്പൺഹൈമർ;മികച്ച ചിത്രവും സംവിധായകനും നടനും ഓപ്പൺഹൈമറിനു സ്വന്തം

ഓസ്‌കാറിൽ തിളങ്ങി ഓപ്പൺഹൈമർ.സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന 96-ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, സംവിധായകൻ നടൻനുൾപ്പടെ ഏഴു പുരസ്‌കാരങ്ങൾ ഓപ്പൺഹൈമറിനു സ്വന്തം.ഓപ്പൺഹൈമർ മികച്ച ചിത്രമായപ്പോൾ, ക്രിസ്റ്റഫർ...

ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം

ദുബൈ: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റമദാൻ വ്രതാരംഭം. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ് മാസപ്പിറ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ റമദാൻ ആരംഭിച്ചത്. ശഅബാൻ...

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചൊവ്വാഴ്ച റംസാൻ വ്രതാരംഭം

മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു. മാസപ്പിറവി കണ്ടതിനാൽ സൗദിയിൽ നാളെ (തിങ്കൾ)...

മനുഷ്യക്കടത്ത്: തിരുവനന്തപുരത്ത് 2 ട്രാവൽ ഏജൻസികൾ പൂട്ടി.

  തിരുവനന്തപുരം: യുക്രെയ്നിൽ യുദ്ധത്തിനായി റഷ്യയ്ക്കു വേണ്ടി മനുഷ്യക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ രണ്ട് ട്രാവൽ ഏജൻസി ഓഫിസുകൾ സിബിഐ അടച്ചുപൂട്ടി. തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ...