പത്തുമാസം മുന്‍പ് സെല്ലിലെ അഴി മുറിച്ചുതുടങ്ങി: ഗോവിന്ദച്ചാമിയുടെ മൊഴി
കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ജയില്‍മാറ്റം ആഗ്രഹിച്ചിരുന്നെന്നും പരോള്‍ കിട്ടാത്തതില്‍ വിഷമം ഉണ്ടായിരുന്നെന്നും ഗോവിന്ദച്ചാമി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു....