കണ്ണൂർ വിമാനത്താവളത്തിന് കാർഗോ എയർ ലിഫ്റ്റിങിന് അനുമതി
കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിന് കാർഗോ എയർ ലിഫ്റ്റിങ് നടത്താൻ കേന്ദ്രസർക്കാർ അനുമതി നല്‍കി. ഇതോടെ, കാർഗോ വിമാന സർവീസുകള്‍ക്ക് തടസ്സമായിരുന്ന കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് ഒഴിവാക്കി.കേന്ദ്ര...