വന്ദേഭാരത് സ്ലീപ്പർ നിർമാണം വിലയിരുത്തി മന്ത്രി; Ashwini Vaishnaw
ബെംഗളൂരു: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിലെ ബിഇഎംഎല്ലിലെത്തിയ മന്ത്രി കോച്ചുകളടക്കം സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തി....
