നിലവിൽവന്നിട്ട് 10 കൊല്ലം; ജൻ ധൻ യോജന ഉപഭോക്താക്കളെയും പിന്നിൽ പ്രവർത്തിച്ചവരെയും അഭിനന്ദിച്ച് മോദി
ന്യൂഡല്‍ഹി: നിലവില്‍ വന്ന് പത്തുകൊല്ലം പൂര്‍ത്തിയായ കേന്ദ്രപദ്ധതി 'ജന്‍ ധന്‍ യോജന'യെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസ്ഥാപിത സാമ്പത്തിക സംവിധാനത്തിലേക്ക് ആളുകളെ ഉള്‍പ്പെടുത്തുന്നതില്‍ പദ്ധതി വഹിച്ച...
