പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സിനെ’ പിന്തുണച്ച് വിനയൻ.
തിരുവനന്തപുരം: സിനിമ മേഖലയിൽ നിന്നുള്ള പുതിയ സംഘടനയായ 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സി'നെ പിന്തുണച്ച് സംവിധായകൻ വിനയൻ. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമ സംഘടന നല്ലതാണെന്നും വിനയൻ പറഞ്ഞു....
