Latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.  ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത ഉണ്ട്....

നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ ഗംഗാ സ്നാനവും കാലഭൈരവ ക്ഷേത്രത്തിൽ ദർശനവും നടത്തിയ ശേഷമാകും കളക്ടറേറ്റിൽ വരണാധികാരിക്ക് പത്രിക സമർപ്പിക്കുക. പത്രിക...

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ചു: രോഗി വെന്തുമരിച്ചു

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ച് രോഗി വെന്തു മരിച്ചു. മൊടക്കല്ലൂർ മൊബൈൽ യൂണിറ്റിന്റെ ആംബുലൻസ് ആണ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തിയത്. കോഴിക്കോട്...

ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: ശബരിമല നട ഇന്ന് തുറക്കും. ഇടവമാസ പൂജകള്‍ക്കും പ്രതിഷ്ഠാ ദിനാഘോഷത്തിനുമായി ശബരിമല നട വൈകീട്ട് അഞ്ചിനാണ് തുറക്കുന്നത്. ഇടവം ഒന്നായ നാളെ പുലർച്ചെ പതിവു പൂജകൾക്കു...

കണ്ണൂരിൽ ഐസ്ക്രീം ബോംബ് സ്ഫോടനം: അന്വേഷണം

കണ്ണൂർ: ചക്കരക്കൽ ബാവോട് രണ്ട് ഐസ്ക്രീം ബോംബുകൾ പൊട്ടിത്തെറിച്ചു. പുലർച്ചെ മൂന്നിമണിയോടെയാണ് സംഭവം. അക്രമികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.പ്രദേശത്ത് സിപിഎം-ബിജെപ് സംഘാർഷാവസ്ഥ നിലനിൽക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ...

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 62 ശതമാനം പോളിങ്

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട പോളിങ് അവസാനിച്ചു. 62 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത് അഞ്ച് മണിവരെ. ബംഗാളിലാണ് കൂടുതൽ പോളിങ്.ഒമ്പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 96...

പൊന്നാനി ബോട്ട് അപകടം: ഇടിച്ച കപ്പൽ കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തു

പൊന്നാനി: കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്ന സംഭവത്തിൽ ഇടിച്ച കപ്പൽ കസ്റ്റഡിയിലെടുത്തു. യുവരാജ് സാഗർ എന്ന കപ്പൽ ആണ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത കപ്പൽ ഫോർട്ട്‌ കൊച്ചി തീരത്തു...

റഷ്യൻ പ്രതിരോധ മന്ത്രി പദത്തിൽ നിന്ന് സെർജി ഷൊയ്ഗുവിനെ ഒഴിവാക്കി പുടിൻ

മോസ്കോ: പുതിയ ക്യാബിനറ്റിൽ നിന്ന് പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗുവിനെ ഒഴിവാക്കി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. അഞ്ചാമത്തെ ടേമിന്‍റെ മുന്നോടിയായി പഴയ ക്യാബിനറ്റ് അംഗങ്ങളെല്ലാം രാജി...

മുംബൈയിൽ അതി ശക്തമായ പൊടിക്കാറ്റ്; വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി

മുംബൈ: മുംബൈയിൽ അതി ശക്തമായ പൊടിക്കാറ്റ്. കനത്ത ചൂടിന് ആശ്വാസമായി പെയ്ത മഴക്കൊപ്പമാണ് ശക്തമായ പൊടിക്കാറ്റും ഉണ്ടായത്. പൊടിക്കാറ്റിൽ കാഴ്ചാ പരിധി കുറഞ്ഞതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി...

ഇന്നും വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ.

കണ്ണൂർ > പണിമുടക്ക് അവസാനിച്ചിട്ടും സാധാരണ നിലയിലാവാതെ എയർ ഇന്ത്യ സർവീസുകൾ. ഇന്നും വിവിധ സർവീസുകൾ റദ്ദാക്കിയതായി അറിയിപ്പുകൾ വന്നു. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയിൽ...