ബംഗളൂരു- എറണാകുളം വന്ദേഭാരത് : മടക്ക യാത്ര ടിക്കറ്റുകൾ തീർനന്നത് അതിവേഗം
ബംഗളൂരു: കെഎസ്ആർ ബംഗളൂരു- എറണാകുളം വന്ദേഭാരത് റിസർവേഷൻ തുടങ്ങി. അതിവേഗം ടിക്കറ്റുകളും വിറ്റു തീർന്നു. എറണാകുളത്തു നിന്നുള്ള മടക്ക യാത്ര ടിക്കറ്റുകളാണ് അതിവേഗം തീർന്നത്. ഇരു വശത്തേക്കുമുള്ള...
