പ്രിയങ്കയെ കാത്ത് വയനാട്; പ്രചാരണം ഏറ്റെടുത്ത് ഹൈക്കമാൻഡ്; പ്രമുഖനെ ഇറക്കാൻ ബിജെപി, ആനിക്ക് പകരം ആര്?
കൽപറ്റ∙ രാഹുൽ ഗാന്ധിക്കു ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം നേടുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ യുഡിഎഫിന് വയനാട് ഉപതിരഞ്ഞെടുപ്പിലുള്ളൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്...
