ശ്രീനാഥ് ഭാസിക്കും പ്രയാഗയ്ക്കും ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ല; മുറിയിൽ എത്തിയത് പാർട്ടിക്ക്, കൂടുതൽ അറസ്റ്റ്?
കൊച്ചി∙ ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന നിഗമനത്തിൽ പൊലീസ്. ബിനു ജോസഫുമായാണ് ഇവർക്ക് ബന്ധമെന്നും ഇയാൾ...
