ഇത് നാട്ടിൻപുറത്തെ ക്രിക്കറ്റ് മത്സരമല്ല; സിക്സടിച്ചപ്പോൾ കാണാതെ പോയ പന്ത് തിരഞ്ഞ് ഓസീസ് താരം നേഥൻ ലയണും സംഘവും
പെർത്ത്∙ ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റർ സിക്സടിച്ച് ‘കാട്ടിൽ കളഞ്ഞ’ പന്തിനായി തിരയുന്ന ഓസ്ട്രേലിയൻ താരങ്ങളുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ. ഓസ്ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ ഉൾപ്പെടെയുള്ളവരാണ്...
