Latest News

തെരെഞ്ഞെടുപ്പിനൊരുങ്ങി കേരളം: സംസ്ഥാനത്ത്‌ ആകെ 25,358 ബൂത്തുകൾ

തിരുവനന്തപുരം: ലോക്‌സഭ തെരെഞ്ഞെടുപ്പിന് കേരളത്തില്‍ ആകെ 25,358 ബൂത്തുകൾ സജ്ജമാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. 25,177 തിരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളും ഇതില്‍ ഉള്‍പ്പെടും. എല്ലാ...

75 രൂപയ്ക്ക് പെട്രോൾ,സിഎഎ പിൻവലിക്കും ; ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി

ചെന്നൈ: പ്രതിപക്ഷ സഖ്യത്തിന് കേന്ദ്രത്തിൽ അധികാരം ലഭിച്ചാൽ പൗരത്വ നിയമ ഭേദഗതി (സിഎഎ) പിൻവലിക്കുമെന്ന് ഡിഎംകെയുടെ പ്രകടന പത്രികയിൽ വാഗ്ദാനം. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ...

ലീഡറിന്റെ വിശ്വാസത്താനും കൂറുമാറി; മഹേശ്വരന്‍ നായര്‍ ബിജെപിയിലേക്ക്

കെപിസിസി എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവുമായിരുന്ന മഹേശ്വരൻ നായർ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്. പത്മജ വേണുഗോപാലിന് പിന്നാലെ ലീഡറുടെ വിശ്വസ്തനായിരുന്ന മഹേശ്വരൻ നായരും...

കേരളത്തിൽ നാളെ മുതൽ വേനൽ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം,ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ വാക്കിയെല്ലാ ജില്ലകൾക്കും വേനൽ മഴയ്ക്ക് സാധ്യത. നാളെ 10...

പത്മഭൂഷൻ വിവാദത്തിനോടുവിൽ കലാമണ്ഡലം ഗോപി പ്രതികരിച്ചു

നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തുള്ള ഫേയ്സ്ബുക്ക് പോസ്റ്റ്‌ ഇട്ടതിനു പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. ഇത്...

ദില്ലിയിൽ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി എസ് രാജേന്ദ്രൻ, പിന്നിലെന്ത്

ദില്ലി: സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ വീണ്ടും. ദില്ലിയിലെത്തി എസ് രാജേന്ദ്രൻ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി...

സമാജികർ രാജിവച്ച് തിരഞ്ഞെടുപ്പ് നേരിടണമെന്ന ഹർജി; തള്ളി ഹൈക്കോടതി

കൊച്ചി: എംഎൽഎമാരും രാജ്യസഭാംഗങ്ങളും രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ നിർദേശിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹർജി തള്ളിയതിനുപുറമേ 25,000 രൂപ പിഴയും ചുമത്തിയാണ് കോടതി നിഷേധം പ്രകടിപ്പിച്ചത്. പിന്നീട്...

യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

കളമശ്ശേരി: കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം കളമശ്ശേരി റോഡിൽ വെച്ചാണ് സംഭവം. യുവതിയുടെ ഭർത്താവാണ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നീനുവിനെ...

കടൽ ഉൾവലിഞ്ഞതിൽ ആശങ്ക വേണ്ട..

കടൽ ഉൾവലിഞ്ഞതിൽ കടൽ ഉൾവലിഞ്ഞതിൽ ആശങ്ക വേണ്ട. ഇതൊരു സ്വാഭാവിക പ്രതിഭാസം മാത്രമാണെന്ന് റിപ്പോർട്ട്. അമ്പലപ്പുഴ തഹസിൽദാർ, റവന്യൂ- ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു...

വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞു ശോഭ

തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പ് പറഞ്ഞു കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശോഭ കരന്തലജെ. തമിഴ്നാട്ടിൽ നിന്ന് ഭീകര പരിശീലനം നേടിയ ആളുകൾ ബംഗളുരുവിൽ എത്തി സ്ഫോടനം നടത്തുന്നെന്നായിരുന്നു...