Latest News

കെ ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനും കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്‍ പ്രശാന്തിനുമെതിരെ നടപടി. ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തു. മല്ലു ഹിന്ദു വാട്‌സാപ് ഗ്രൂപ്പ്...

മണിപ്പൂരിൽ 11 കുക്കി തീവ്രവാദികൾ കൊല്ലപ്പെട്ടു!

  മണിപ്പൂരിലെ ജിരിബാമിൽ നടന്ന ഏറ്റുമുട്ടലിൽ 11 കുക്കി തീവ്രവാദികൾ കൊല്ലപ്പെട്ടു, പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തി .ന്യൂഡൽഹി/ഇംഫാൽ: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കുക്കി...

യുവാവിൻ്റെ മൃതദേഹം 7 കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തി

യുവാവിൻ്റെ മൃതദേഹം 7 കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തി ഗോരായി: മുംബൈയിലെ ഗോരായ് മേഖലയിൽ യുവാവിൻ്റെ മൃതദേഹം 7 കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തി. ബാബർപാഡയിലെ ഷെഫാലി ഗ്രാമത്തിൽ ഞായറാഴ്ചയാണ്...

സംസ്ഥാന സ്‌കൂൾ കായിക മേള / കന്നി ജേതാക്കളായി മലപ്പുറം

പോയിന്റ് പട്ടികയിൽ പിന്തള്ളപ്പെട്ടതിൽ സമാപനസമ്മേളനത്തിൽ കയ്യാങ്കളി എറണാകുളം:കേരള സ്കൂൾ കായികമേള അത്ലറ്റിക്സിൽ പാലക്കാടൻ കോട്ട തകർത്ത് 245 പോയിന്റുമായി മലപ്പുറം കന്നികിരീടം ചൂടി.. കഴിഞ്ഞ മൂന്ന് തവണയും...

ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബർ 10ന് വിരമിച്ച ഒഴിവിലാണ്...

സീപ്ലെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കേരളത്തിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് കുതിപ്പേകുന്ന സീപ്ലെയിനിന്റെ ആദ്യ 'പറക്കൽ' മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു....

ഐഎഎസ് രംഗത്തെ പ്രശ്നങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്: മന്ത്രി കെ രാജൻ

തിരുവനന്തപുരം: ഐ എ എസ് തലപ്പത്ത് ഉണ്ടായ പ്രശ്നങ്ങളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത് എന്നും ഏതു വിധത്തിലും പ്രവർത്തിക്കാം എന്ന തരത്തിൽ ഉദ്യോഗസ്ഥരെ അഴിച്ചു വിടാൻ ഉദ്ദേശിക്കുന്നില്ല...

തിരുവനന്തപുരം ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ ചത്ത പല്ലി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റല്‍ മെസ്സില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത പല്ലി. ഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. നേരത്തെയും ഇത്തരം സംഭവങ്ങള്‍...

യാത്രാപ്രശ്‌നം /ഫെയ്‌മ ഭാരവാഹികൾ കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി

  മുംബൈ: മഹാരാഷ്ട്ര മലയാളികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ റെയിൽവേ വകുപ്പ് കേന്ദ്രമന്ത്രി, അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. പശ്ചിമ-മധ്യ മേഖലകളിൽ വസിക്കുന്ന...

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: വാഗ്‌ദാനങ്ങളുടെ പെരുമഴ പെയ്യിച്ച്‌ ഇരുമുന്നണികളും…. !

    ലഡ്‌കി ബഹിൻ യോജനയ്ക്കും മുതിർന്ന പൗരന്മാരുടെ പെൻഷൻ പദ്ധതിക്കും കീഴിലുള്ള പ്രതിമാസ അലവൻസ് 1,500 ൽ നിന്ന് 2,100 രൂപയായി ഉയർത്തുമെന്ന് മഹായുതി ....